(സിനിമാപഠനം)
സി.എസ്.വെങ്കിടേശ്വരന്‍
ചിന്ത പബ്ലിഷേഴ്‌സ് 2023
രണ്ടുഭാഗങ്ങളിലായി പതിനാറു ലേഖനങ്ങളാണ് ഈ കൃതിയില്‍. സിനിമയുടെ കാലികവിഷയങ്ങളും ഇതിലുണ്ട്. കോവിഡനന്തര സിനിമാ പ്രതിസന്ധിയില്‍ നിന്നുള്ള ചുവടുമാറ്റം ചില സിനിമകളിലൂടെ പരിശോധിക്കുന്നു. മലയാളത്തിലെ പുതുകാല സിനിമാമുന്നേറ്റം സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു.