പടിഞ്ഞാറന്‍ കവിതകള്‍
(പാശ്ചാത്യ കവിതകളുടെ പരിഭാഷ)
സച്ചിദാനന്ദന്‍
യേറ്റ്‌സ്, ബ്രെഹ്റ്റ്, ഗാബോര്‍ ഗാറേ, ഐറിഷ് കവിയായ ഗബ്രിയേല്‍ റോസന്‍ സ്റ്റോക്, സ്പാനിഷ് കവിയായ വീസെയ്‌ന്തേ അലെക്‌സാന്ദ്രേ, ഹങ്കേറിയന്‍ കവി ഷാന്ദോര്‍ പെത്തഫി, തുടങ്ങിയവരുടെ കവിതകള്‍ മലയാളത്തില്‍ സച്ചിദാനന്ദന്‍ തര്‍ജമ ചെയ്തതാണിത്. വിവര്‍ത്തനസാഹിത്യത്തിനുള്ള 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.
Leave a Reply