പരിഭാഷ: മംഗലാട്ട് രാഘവന്‍

മംഗലാട്ട് രാഘവന്‍ ഫ്രഞ്ച് ഭാഷയില്‍ നിന്ന് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്ത കവിതകളുടെ സമാഹാരമാണ് ഫ്രഞ്ച് കവിതകള്‍. വിവര്‍ത്തനസാഹിത്യത്തിനുള്ള 1994ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.