രാംകേ നാം
(ലേഖനങ്ങള്‍, സംഭാഷണങ്ങള്‍)
ആനന്ദ് പട്വര്ദ്ധന്
ഫേബിയന്‍ ബുക്സ് 2022
മൊഴിമാറ്റം: ആര്.കെ.ബിജുരാജ്-യല്‍ദോ.
നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഹിന്ദുരാഷ്ട്ര മുദ്രാവാക്യങ്ങള്‍ ശക്തിയാര്‍ജിക്കുന്ന സമയത്താണ് രഥയാത്ര നടക്കുന്നത്. യുക്തിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യാനായിരുന്നു ഡോക്യുമെന്ററിയില്‍ എന്റെ ശ്രമം. അതില്‍ ഒരാള്‍ പറയുന്നു: രാമന് ജനിച്ചത് ബാബ്റി മസ്ജിദിലാണ്. ഞാന്‍ ചോദിച്ചു: എപ്പോഴാണ് രാമന് ജനിച്ചത്? അതയാള്‍ക്ക് അറിയില്ല. മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചയാഠളാട് എന്തിനതു ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ ദൈവം സ്വപ്നത്തില്‍ വന്ന് അങ്ങനെ ചെയ്യാന്‍ പറഞ്ഞു എന്നായിരുന്നു മറുപടി.
Leave a Reply