സച്ചിദാനന്ദ സ്വാമികള്‍
(ജീവചരിത്രം)
രാജീവ് ഇരിങ്ങാലക്കുട
ലക്ഷ്മീഭായി ധര്‍മപ്രകാശന്‍ ട്രസ്റ്റ് 2021
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനം അലങ്കരിക്കുന്ന കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിന്റെ സ്ഥാപകന്‍ സച്ചിദാനന്ദ സ്വാമികളുടെ ജീവചരിത്ര ഗ്രന്ഥമാണിത്. വരുംതലമുറയ്ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ കൃതി. ആനന്ദാശ്രമത്തിന്റെ ഇന്നലെകളെക്കുറിച്ചുള്ള ചെറുചരിത്രം കൂടിയാണിത്.
അവതാരിക: മുക്താനന്ദ സ്വാമികള്‍.
Leave a Reply