Archives for പുതിയ പുസ്തകങ്ങള്‍

വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും

(ചരിത്ര പഠനം) ബോബി തോമസ് സൈന്‍ ബുക്‌സ് കൊല്ലം 2024 ബോബി തോമസ് രചിച്ച ചരിത്രപഠന ഗ്രന്ഥമാണ് ഇത്. ഗാന്ധിജി വൈക്കത്തെത്തിയിട്ട് നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള സംവാദം നടന്നിട്ടും ഏതാണ്ട് ഇത്രയും കാലമായി. എന്നാലിന്നും അതിന്റെ അനുരണനങ്ങള്‍ ചര്‍ച്ചകളെ…
Continue Reading
പുതിയ പുസ്തകങ്ങള്‍

പകൽക്കിനാവ്‌

യാമിനി നായര്‍ നീ വരുന്നോ?മുഷിപ്പിക്കുന്ന ഈ ചുവരുകൾക്കിടയിൽ നിന്ന്ഒരു സ്വർഗ്ഗീയ സന്ധ്യയിലേക്ക്,അവിടെ നിന്നുംനക്ഷത്ര രാവിന്റെ ശോഭയിലേക്ക്‌ വേനൽ വെയിൽ വറ്റിവരണ്ടസായാഹ്നത്തിലൂടെനമുക്ക് കൈകോർത്ത് നടക്കാം തടാകക്കരയിൽ പുൽത്തലപ്പുകൾവകഞ്ഞു മാറ്റിനമുക്ക് ഇരിപ്പിടം ഉണ്ടാക്കാം അവിടെ, സ്വർണ്ണ വെയിലിൽകുളിച്ചു നിൽക്കുന്നമരത്തലപ്പുകളുടെ ഉച്ഛ്വാസംനമുക്കും പങ്കുവയ്‌ക്കാം വിടരാൻ വെമ്പി…
Continue Reading
പുതിയ പുസ്തകങ്ങള്‍

മുഖംമൂടി

ഡോ. സുനിൽ പൊയ്‌ക     മൂടിയ മുഖവുമായ് എങ്ങും മുഖങ്ങള് മൂടാത്ത മുഖങ്ങളോ കാണാനും വിരളമായ് എന്തിനീ മുഖംമൂടി ജീവിത യാത്രയിൽ മുഖംമൂടി ഇല്ലാത്ത മുഖമല്ലേ ഉത്തമം മാരിയിൻപിടിതന്റെ രക്ഷക്കോ മുഖംമൂടി അണിയുന്നു എത്രയോ മുഖംമൂടി നാമെന്നും ജീവിത യാത്രാതൻ…
Continue Reading
പുതിയ പുസ്തകങ്ങള്‍

മാരി ഒരു പാഠം

സലീം ചെറുതുരുത്തി ഭൂഗോളമാകെ മാരി പെയ്തപ്പോൾ ഭൂലോക വാസികൾ പലതും പഠിച്ചു ഉണ്ണാനും അതിലേറെ കൊട്ടാനും അന്നം കൊണ്ട് കളിച്ചൊരു ലോകം ഒരു നേരമുണ്ണുവാൻ നീട്ടിയ കൈകളെ കാണാതെ ധൂർത്തിൽ വാണ ലോകം ഇന്നൊരു നേരം ഉണ്ണുവാൻ വേണ്ടി ആരോ തരുന്നതും…
Continue Reading
പുതിയ പുസ്തകങ്ങള്‍

പ്രഭാവലയം

ആത്മീയ ആമി ഉയരുന്ന ശ്വാസമുകുളങ്ങളിൽ ഉണരുന്നു നോവിന്റെ സ്പന്ദനങ്ങൾ ഒറ്റക്കിരുന്നുരുകുന്ന ജീവനോ നാലുചുമരുള്ള ബന്ധനത്തിൽ.. വെട്ടിപ്പിടിക്കുവാനും കൊടികുത്തുവാനും കൈകുമ്പിളിൽ നിറച്ചുശിരുകാട്ടാനായി മനുജന്റെ മാത്സര്യ വ്യപനത്തിൽ കാലം മരിച്ചുവീഴുന്നു ഒരു കുഞ്ഞന്റെ പ്രതികാര വികൃതിയായി ലോകം വിറച്ചിന്ന് പനിതുള്ളിടുന്നു.. ദൂരമറിയാതെയായി തീരമറിയാതെയായി വേഷമറിയാതെ…
Continue Reading
പുതിയ പുസ്തകങ്ങള്‍

അതിജീവനം

  പോൾ.ഡി.ആർ   ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു മനസ്സിൽകൊടുങ്കാട്കത്തിടുന്നു ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു ലോകമേകേൾപ്പൂനിൻജനരോദനം. മനുകുലംകീഴടക്കീടുന്നുനിത്യവും മരണംവരെകാർന്നെടുത്തുലക്ഷങ്ങളെ കൊറോണവൈറസാംകോവിഡ്പത്തൊൻപത് ചൈനയിൽനിന്നുമീകേരളത്തിൽ. ഇറ്റലിയിൽനിന്നുമെത്തിയറാന്നിക്കാർ വൃദ്ധരാംമാതാപിതാക്കൾക്കുനൽകുന്നു ഇന്ത്യാചരിത്രത്തിൽതോമസുംമറിയവും ആസ്പത്രിവിട്ടതോഇരുപത്തിയാറാംനാൾ. പേരുകേട്ടോർചിലർആളിക്കത്തീടുന്നു എണ്ണയില്ലാത്തദീപങ്ങളായ്മാറുന്നു ഉറ്റവരെപ്പോലുംകാണുവാനാകാതെ നിർജീവഗാത്രങ്ങളാ യമർന്നീടുന്നു. ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു മനസ്സിൽകൊടുങ്കാട്കത്തിടുന്നു ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു ലോകമേകേൾപ്പൂനിൻജനരോദനം. ചരിത്രത്തിൽകോറാത്തപ്രതിസന്ധിയായി മന്ത്രിസഭായോഗങ്ങൾവിലയിരുത്തുന്നു ക്രാന്തദർശിയായ്കർമ്മസേനാനിയായ് സടകുടഞ്ഞടുക്കുന്നുവിജയത്തിനായ്. ആരോഗ്യമന്ത്രാലയ മുണരുന്നുസന്തതം…
Continue Reading
പുതിയ പുസ്തകങ്ങള്‍

കൊറോണ

രാധാമണി ടി.ബി ചൈന നിന്നുടെ ജന്മനാടെങ്കിലും എന്തിനിങ്ങെത്തി നീ, ഇന്നാട്ടില് ലോകരാഷ്ട്രങ്ങളും സംസ്ഥാനമൊക്കെയും പേടിച്ചിരിക്കുന്നു കേരളവും ഒരുവേള മര്‍ത്ത്യന്റെ കൂടപ്പിറപ്പുപോല്‍ എന്തിനു പോന്നു നീ ഇന്നാട്ടില് നാശത്തിനായ് വിഷം ചീറ്റുന്ന സര്‍പ്പത്തെ ആരാണ് നിന്റെ മേല്‍ കുത്തിവെച്ചു എന്തിനുവേണ്ടിയീ, കൂരമ്പുവ്യാധിയെ കാറ്റില്‍…
Continue Reading
പുതിയ പുസ്തകങ്ങള്‍

ദൂരം…

കെ കെ ജയേഷ് എന്നിൽ നിന്നും എന്നിലേക്കുള്ള ദൂരം കുറഞ്ഞപ്പോൾ എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരവും കുറഞ്ഞു. സുഹൃത്തേ, ഇപ്പോൾ നമ്മളകന്നിരിക്കുന്നത് അകലങ്ങളില്ലാതെ അടുക്കാൻ വേണ്ടി. ഇപ്പോൾ ഞാൻ എന്നിലേക്ക് കൂടുതലാഴത്തിൽ ഊളിയിടട്ടെ ആഴങ്ങളിൽ നിന്ന് മുത്തുകളുമായി ഞാൻ പൊങ്ങിയെത്തുമ്പോൾ കരയിൽ…
Continue Reading
പുതിയ പുസ്തകങ്ങള്‍

പുതുജന്മം

ബൽറാം ബി ഇര തേടിയലയുവാൻ ഈറ്റ പുലിയല്ല ഇളമാൻ മനസ്സുള്ള മനുഷ്യനെന്നോർക്കണം ഇണയെ തിരഞ്ഞിറങ്ങാൻ ഇരട്ട ചങ്കനല്ല ഇരുപത്തൊന്നാം നൂറ്റാണ്ടണിതെന്നോർക്കണം ഈച്ചപോലുമില്ല ഗ്രാമനഗരവീഥികളിൽ ഈശ്വരൻപോലും ഒളിവിലാണെന്നോർക്കണം ഇരുപത്തൊന്നു ദിനങ്ങൾ കടന്നുപോയാലും ഇനിയൊരു പുതു ജഗത്തിനായ് കരുതണമെന്നോർക്കണം ഈശ്വരനെ മറന്നു സ്വയം മറന്നഹങ്കരിച്ച…
Continue Reading
കെ.എല്‍.എഫ് 2025

കൊറോണാ നിന്നോട് പറയാനുള്ളത്…

സന്ധ്യ ആർ കൊറോണാ നീ എന്തിനാണ് ഞങ്ങളുടെ അവധിക്കാലത്തിന്റെ നെഞ്ചിലേക്ക് ഭയപ്പാടായി ഇങ്ങനെ ഇടിച്ചിറങ്ങിയത്?   കൊറോണാ, നീ എന്തിനാണ് പരീക്ഷകളും ഹോംവർക്കുകളും ട്യൂഷൻ ക്ളാസ്സുകളും ഇമ്പോസിഷനുകളും അലട്ടാത്ത ഞങ്ങളുടെ അവധിക്കാലം തകർത്തെറിഞ്ഞത്?   കൊറോണാ, അലമാരയറയിലെ യാത്രാ ടിക്കറ്റുകൾ നിന്റെ…
Continue Reading
12