Archives for കൃതികള്‍ - Page 2
സൗന്ദര്യശാസ്ത്രം
സൗന്ദര്യശാസ്ത്രം ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദനത്തെ സംബന്ധിച്ച പഠനമാണ് സൗന്ദര്യശാസ്ത്രം. കല, സംസ്കാരം, പ്രകൃതി തുടങ്ങിയവയുടെ അപഗ്രഥനചിന്തകളെയാണ് സാമാന്യമായി ഈ പദംകൊണ്ട് വിശേഷിക്കുന്നത്. മൂല്യസങ്കല്പത്തിന്റെ ഉപവിജ്ഞാനശാഖയായും കലയുടെ ദര്‍ശനമായും ഇതിനെ കണക്കാക്കുന്നു. വേറിട്ട രീതിയില്‍ ലോകത്തെ കാണുന്നതിനും ഗ്രഹിക്കുന്നതിനുമാണ് സൗന്ദര്യശാസ്ത്രം ശ്രമിക്കുന്നത്.
സൗന്ദര്യലഹരി
സൗന്ദര്യലഹരി ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്തോത്രനിബന്ധങ്ങളില്‍ ഏറ്റവും മഹത്തായതെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.…
സ്കൂള്വിക്കി
സ്കൂള്വിക്കി കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംരംഭമായ ഐ.ടി. @ സ്കൂള്‍ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂള്‍ വിക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകസൃഷ്ടികളും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐ.ടി.@സ്കൂള്‍ ആണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്…
സ്വര്‍ഗ്ഗാരോഹണഗോവണി
സ്വര്‍ഗ്ഗാരോഹണഗോവണി സന്യാസജീവിതം നയിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി, ആറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ സീനായ് മലയില്‍ വിശുദ്ധ കാതറൈന്റെ നാമത്തിലുള്ള ആശ്രമത്തിന്റെ അധിപനായിരുന്ന യോഹന്നാന് എന്ന താപസന് ഗ്രീക്ക് ഭാഷയില്‍ എഴുതിയ പുസ്തകമാണ് സ്വര്‍ഗ്ഗരോഹണ ഗോവണി . ഗ്രന്ഥകര്‍ത്താവ് അറിയപ്പെടുന്നത് തന്നെ ഗ്രന്ഥവുമായി അദ്ദേഹത്തിനുള്ള…
സ്വര്‍ഗ്ഗം തുറക്കുന്ന സമയം
സ്വര്‍ഗ്ഗം തുറക്കുന്ന സമയം എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ചെറുകഥയാണ് സ്വര്‍ഗ്ഗം തുറക്കുന്ന സമയം. പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം
സ്വാതിതിരുനാള്‍
സ്വാതിതിരുനാള്‍ പിരപ്പന്‍കോട് മുരളി രചിച്ച നാടകമാണ് സ്വാതിതിരുനാള്‍. പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം
സ്വാതി തിരുനാള്‍
സ്വാതി തിരുനാള്‍ കൈനിക്കര പത്മനാഭപിള്ള രചിച്ച നാടകമാണ് സ്വാതി തിരുനാള്‍. പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം
സ്വാതന്ത്ര്യസമരം
സ്വാതന്ത്ര്യസമരം എം.എന്‍. സത്യാര്‍ത്ഥി രചിച്ച ഗ്രന്ഥമാണ് സ്വാതന്ത്ര്യസമരം. പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം
സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്ര്യം തന്നെ ജീവിതം ജയപ്രകാശ് കുളൂര്‍ രചിച്ച നാടകമാണ് സ്വാതന്ത്ര്യം തന്നെ ജീവിതം. പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരം
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ…