Archives for ഭാഷാ ജാലകം - Page 3
ഒരു മേഘജ്യോതിസും കണ്ണുനീരിൽ കുതിർന്ന ചുവന്ന ചിന്തകളും
പിരപ്പൻകോട് മുരളി പതിറ്റാണ്ടുകൾക്ക് മുമ്പ് കടലിൽ മുങ്ങിത്താഴ്ന്ന ഒരു പടക്കപ്പൽ വീണ്ടെടുക്കുന്ന അതീവ സാഹസത്തോടെ കാലത്തിന്റെ അഗാധ നീലിമയിൽ ലയിച്ച് ചേർന്ന ഒരു യുവ വിപ്ളവകാരിയുടെ ജീവിതത്തിന്റെ എല്ലാ തിളക്കത്തോടും അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അശ്വിനീകുമാറിന്റെ സാഹസിക യജ്ഞത്തിന് മുമ്പിൽ ഞാൻ…
ജനശബ്ദത്തിന്റെ മാറ്റൊലി
ബി.ആര്.പി. ഭാസ്കര്‍ (രമേശ്ബാബുവിന്റെ 'മാറ്റൊലി' എന്ന ലേഖന സമാഹാരത്തിന് എഴുതിയ അവതാരിക) മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നിഷ്പക്ഷത പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കര്‍ നമുക്കിടയിലുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ കടുത്ത പക്ഷപാതിത്വം വച്ചുപുലര് ത്തുന്നവരാണെന്ന് കാണാന്‍ കഴിയും. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് രുചിക്കാത്ത…