Archives for സംഘടനകള്‍
ലോക മലയാളി കൗണ്‍സില്‍
1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ രൂപം കൊണ്ട സംഘടനയാണ് ലോക മലയാളി കൗണ്‍സില്‍. (World Malayalee Council ). പ്രവാസിമലയാളികളുടെ ആദ്യ സമ്മേളനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ നിന്ന് എത്തി ലോകത്താകമാനം വസിക്കുന്ന മലയാളികളെ ഒന്നിപ്പിക്കുന്നതിനാാണ് ഈ…
വിദ്യാരംഗം കലാസാഹിത്യവേദി
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു.…
വിജ്ഞാനോദയ വായനശാല, കൊച്ചി
എറണാകുളം ജില്ലയിലെ കലൂരിൽ സ്ഥിതി ചെയ്യുന്ന വായനശാലയാണ് വിജ്ഞാനോദയ വായനശാല. മഹാകവി വൈലോപ്പിള്ളിയാണ് വായനശാല സ്ഥാപിച്ചത്. 1952 ഓഗസ്റ്റ് 26-ന് പഴയ കതൃക്കടവിൽ പുത്തേഴത്ത് തൊമ്മൻ എന്നയാൾ നൽകിയ പീടികമുറിയിലാണ് വായനശാല ആരംഭിച്ചത്. തൊമ്മൻ തന്നെയായിരുന്നു ആദ്യ പ്രസിഡന്റ്.കലൂരിലെ തറവാട്ടുവീട്ടിൽ ഇടയ്ക്കിടെ…
പി.എസ്.വി നാട്യസംഘം
കോട്ടയ്ക്കലില്‍ കഥകളി എന്ന ക്ലാസിക്കല്‍ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളി ക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ല്‍ വൈദ്യരത്നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ല്‍ പി.എസ്.വാര്യര്‍ പരമശിവ വിലാസം ഡ്രാമ…
പുരോഗമന കലാ സാഹിത്യ സംഘം
കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്ക്കാരികപ്രവര്‍ത്തകരുടെയും സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. 1936ല്‍ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937ല്‍ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും പിന്നീടുണ്ടായ ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും പിന്‍ഗാമിയാണ് ഇത്. കല ജീവിതത്തിനുവേണ്ടി…
ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍
മാര്‍ക്സിയന്‍ കാഴ്ചപ്പാടോടെയുള്ള സാഹിത്യ,സാംസ്കാരിക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ഗാമിയാണ്. ദേശാഭിമാനി പത്രത്തിന്റെ സംരംഭമായി സാഹിത്യ സാംസ്കാരിക ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്കി പ്രസിദ്ധീകരിച്ചിരുന്ന…
തനിമ കലാസാഹിത്യവേദി
മൂല്യാധിഷ്ഠിത കലയ്ക്കും സാംസ്കാരികതയ്ക്കും സാഹിത്യത്തിനും ഊന്നല്‍ നല്കി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്. പ്രശസ്ത ദൃശ്യകലാകാരന് ആദം അയൂബിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തിയ പുതിയ…