Archives for സ്ഥാപനം - Page 4
ഗോവിന്ദ പൈ സ്മാരകം
കന്നഡ സാഹിത്യത്തിലെ പ്രമുഖനായ ഗോവിന്ദ പൈ (ജനനം 1883-മരണം 1963)യുടെ സ്മാരകം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ്. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദ്രാസ് സര്‍ക്കാര്‍ അദ്ദേഹത്തിന് കവിശ്രേഷ്ഠന്‍ (പോയെറ്റ് ലോറേറ്റ്) എന്ന പദവി സമ്മാനിച്ചു.…
ഗുരുവായൂരപ്പന്‍ ട്രസ്റ്റ്
മഹാകവി ജി. ശങ്കരക്കുറുപ്പ് 1968ല്‍ സ്ഥാപിച്ച സംഘടനയാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. മഹാകവിക്ക് ലഭിച്ച ജ്ഞാനപീഠസമ്മാനത്തുകയില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപ നിക്ഷേപിച്ച് കൊച്ചിയിലാണ് ഇത് സ്ഥാപിച്ചത്. ഓരോ വര്‍ഷത്തേയും മികച്ച സാഹിത്യകൃതിക്ക് ഓടക്കുഴല്‍ പുരസ്‌കാരം ഈ ട്രസ്റ്റ് നല്‍കിവരുന്നു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1981ല്‍ തുടങ്ങിയ സ്ഥാപനമാണ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റിറ്റിയൂട്ട്. മലയാള ഭാഷയിലാണ് കുട്ടികള്‍ക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായ സ്ഥാപനത്തിന് ഡയറക്ടറുണ്ട്. ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നു.…
വൈലോപ്പിള്ളി സംസ്കൃതി ഭവന്
ഉടന്‍ ലഭ്യമാകും
ആശാന്‍ സ്മാരകം, തോന്നയ്ക്കല്‍
മഹാകവി കുമാരനാശാന്റെ സ്മരണയ്ക്ക് നിര്‍മ്മിച്ച സ്മാരകമാണിത്. തോന്നയ്ക്കലില്‍ ആശാന്‍ താമസിച്ചിരുന്ന വീടും അതിനോടു ചേര്‍ന്ന സ്മാരകമന്ദിരവും കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രധാനമായ ഒന്നാണ്. 1958 ജനുവരി 26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവണ്മെന്റിനു വേണ്ടി…
സംസ്ഥാന സാക്ഷരതാ മിഷൻ
നിരക്ഷരർക്ക് അക്ഷരം പകർന്നു നല്കാനും അപ്രകാരം നേടുന്ന കേവല സാക്ഷരത നിലനിർത്താനും തുടർവിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാനും കേരള സർക്കാർ രൂപം നല്കിയ സംവിധാനമാണ് കേരള സാക്ഷരതാ മിഷൻ ദേശീയ സാക്ഷരത മിഷൻ നി൪ദ്ദേശ പ്രകാരമാണ് ഈ സംവിധാനം ആരംഭിച്ചത്. സാക്ഷരത എന്ന…
സി ഡിറ്റ്, തിരുവനന്തപുരം
ഉടന്‍ ലഭ്യമാകും
വാസ്തുവിദ്യാ ഗുരുകുലം
ഉടന്‍ ലഭ്യമാകും