Archives for സ്ഥാപനം - Page 2
നാഷനല്‍ ലൈബ്രറി, കൊല്‍ക്കത്ത
കൊല്‍ക്കത്തയില്‍ ബെല്‍വഡീയര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയാണ് ഭാരതീയ ദേശീയ ഗ്രന്ഥശാല. പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണിത്. 1835ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കട്ട പബ്ലിക്ക് ലൈബ്രറിയാണ് ഇതിന്റെ മുന്നോടി. 1844ല്‍ ഗവര്‍ണര്‍ ജനറല്‍ മെറ്റ്കാഫിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട…
പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി
കുന്നത്തുനാട് താലൂക്കിലാണ് പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി. 1984 സെപ്തംബര്‍ 22ന് മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് കെ.എന്‍.ജി. കര്ത്തയാ പൊതുജനങ്ങള്‍ക്കായി ഇതു തുറന്നുകൊടുത്തു. ആയിരക്കണക്കിന് പുസ്തകങ്ങളുണ്ട് ലൈബ്രറിയില്‍. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാം നിലയില്‍…
പറവൂര്‍ പബ്ലിക് ലൈബ്രറി
ആലപ്പുഴ ജില്ലയില്‍ പുന്നപ്ര പറവൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയാണ് പറവൂര്‍ പബ്ലിക്ക് ലൈബ്രറി. 1947 ജൂണ്‍ 8 നാണ് ഇത് സ്ഥാപിച്ചത് ലൈബ്രറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ സമാധാനം പരമേശ്വരന്‍ പുരസ്‌കാരം…
ബഹ്‌റൈന്‍ കേരളീയ സമാജം
ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സംഘടനയാണ്. 1947ല്‍ സ്ഥാപിതമായ ഈ സമാജം, വളരെ പഴക്കം ചെന്നതും ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നതുമായ സ്വന്തമായി ആസ്ഥാനമുള്ള പ്രവാസിമലയാളികളുടെ കൂട്ടായ്മയാണ്.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ
ന്യൂഡല്‍ഹിയിലുള്ള, ഭാരതത്തിലെ ആദ്യത്തെ നാടക പരിശീലന സ്ഥാപനമാണ് എന്‍.എസ്.ഡി അഥവാ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. സാംസ്‌കാരിക മന്ത്രാലയത്തിന്റെ അധീനതയില്‍ സ്വയംഭരണ സംഘടനയാണ് എന്‍.എസ്.ഡി. 1959ല്‍ സംഗീത നാടക അക്കാദമി മൂലം സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 1975ല്‍ ഒരു…
നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഡല്‍ഹി
പൊതുജനങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുകയെന്ന അടിസ്ഥാനലക്ഷ്യത്തോടെ, ഇന്ത്യാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുസ്തക പ്രസാധക സംഘമാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്(എന്‍.ബി.ടി.). 1957 ലാണ് ഇത് സ്ഥാപിതമായത്. പുസ്തക പ്രസാധനം, പുസ്തകങ്ങളേയും പുസ്തക വായനയേയും പ്രോത്സാഹിപ്പിക്കുക, വിദേശങ്ങളില്‍ ഇന്ത്യന്‍ പുസ്തകങ്ങള്‍…
തകഴി മ്യൂസിയം
ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന, സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്ന കെട്ടിടസമുച്ചയമാണ് തകഴി മ്യൂസിയം. സ്മാരകഹാളും മ്യൂസിയവും ചേര്‍ന്നതാണ് ഇത്. ആലപ്പുഴ പട്ടണത്തില്‍ നിന്നും ഉദ്ദേശം 22 കി.മീറ്റര്‍ തെക്കു കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.രാവിലെ മുതല്‍…
തുഞ്ചന്‍ പറമ്പ്
മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ ജനിച്ച സ്ഥലമായി കരുതുന്ന തുഞ്ചന്‍ പറമ്പ് ഇപ്പോള്‍ ഒരു സാംസ്‌കാരിക സമുച്ചയമാണ്. മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചന്‍പറമ്പിലാണ് തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന എഴുത്തച്ഛന്റെ പള്ളിക്കൂടം നിലനിന്നിരുന്നത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് കി.മീ.…
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
മലയാള ഭാഷാ പ്രോത്സാഹനത്തിന് രൂപം കൊണ്ട കേരളത്തിലെ സര്‍വകലാശാലയാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല. 2012 നവംബര്‍ 1നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണ് മലയാളസര്‍വകലാശാല ഉദ്ഘാടനം ചെയ്തത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ആണ്ആദ്യത്തെ വൈസ് ചാന്‍സലറായത്. സര്‍വകലാശാലയില്‍…
ജനസംസ്കൃതി, ഡല്‍ഹി
1980 മുതല്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് ജനസംസ്കൃതി. 22 ബ്രാഞ്ചുകളിലായി പതിനായിരത്തില്പരം അംഗങ്ങള്‍ ജനസംസ്കൃതിയില്‍ പ്രവര്‍ത്തിക്കുന്നു.ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒത്തുചേരുന്ന കലോത്സവമാണ് സര്‍ഗോത്സവം. ജനസംസ്കൃതി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചതെങ്കിലും ഡല്ഹിമലയാളികളുടെ…