Archives for Featured
എഴുത്തുകാരന്‍ സര്‍ക്കാരിനൊപ്പമല്ല, മുകുന്ദന് ടി.പത്മനാഭന്റെ കുത്ത്
നാഭന്‍. ഒരുല ക്ഷംരൂപയുടെ വലിയ അവാര്‍ഡ് സ്വീകരിച്ച് മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറുമുള്ള വേദിയിലാണ് ഈ പ്രസംഗം നടത്തിയതെന്ന് പത്മനാഭന്‍ പറഞ്ഞു. പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കേരള നിയമസഭയുടെ സാഹി തൃപുരസ്‌ക്കാരം സ്വീകരിച്ച് എം. മുകുന്ദന്‍ നടത്തിയ പ്രസംഗത്തിനെതിരേയായിരുന്നു…
ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ അന്തരിച്ചു. ക്രിസ്മസ് രാവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അവസാന നിമിഷത്തില്‍ ഭാര്യയും മക്കളും അടുത്ത സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍…
പുസ്തകോത്സവം ജനാധിപത്യത്തിന്റെ ആഘോഷം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍
തിരുവനന്തപുരം: പുതിയ അറിവുകള്‍ പഠിക്കാനും പങ്കിടാനും സമത്വത്തിന്റെയും സഖ്യത്തിന്റെയും ഇടം സൃഷ്ടിക്കാനും ഉതകുന്നതാകും കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു. 2025 ജനുവരി 7 മുതല്‍ നിയമസഭാവളപ്പില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെപ്പറ്റിയാണ് സ്പീക്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകമെമ്പാടുമുള്ള പുരോഗമന…
ഒബാമയുടെ സിനിമാ പട്ടികയില്‍ പായല്‍ കപാഡിയയും
ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇടം നേടി. 2024 ല്‍, നിരവധി സിനിമകളും ചലച്ചിത്രനിര്‍മ്മാതാക്കളും ആഗോളവിപണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യന്‍…
ബ്രസീലിയന്‍ ചിത്രമായ ‘മാലു’വിന് സുവര്‍ണ ചകോരം
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ 'മാലു' നേടി. പെഡ്രോ ഫ്രയറിയാണ് സംവിധായകന്‍. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം…
ഫെമിനിച്ചി ഫാത്തിമയ്ക്ക് അഞ്ചു പുരസ്‌കാരങ്ങള്‍
ത്രം. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ഫെമിനിച്ചി ഫാത്തിമയാണ്. പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ). മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുളള ഫിപ്രസി പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും എന്നിവയാണ് ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചത്.…
എം.ടി. വാസുദേവന്‍ നായര്‍ അത്യാസന്ന നിലയില്‍
കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് എം.ടിയെ അഞ്ചുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
അയാം സ്റ്റില്‍ ഹിയര്‍ മേളയുടെ ഉദ്ഘാടന ചിത്രം
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം പോര്‍ട്ടുഗലില്‍ നിന്നുള്ള അയാം സ്റ്റില്‍ ഹിയര്‍ എന്നതാണ്. വാള്‍ട്ടര്‍ സല്ലെസ് ആണ് സംവിധായകന്‍. 1970-കളുടെ തുടക്കത്തില്‍, ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യം അതിന്റെ പാരമ്യത്തിലെത്തി. പൈവ കുടുംബം- റൂബന്‍സ്, യൂനിസ്, അവരുടെ അഞ്ച്…
അന്താരാഷ്ട്ര ജൂറിയെ ആഗ്നസ് ഗൊദാര്‍ദ് നയിക്കും
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരച്ചിത്രങ്ങളുടെ വിധി നിര്‍ണയം നടത്തുന്നത് ആഗ്നസ് ഗൊദാര്‍ദ് നയിക്കുന്ന ടീമാണ്. മാന ജോര്‍ജാഡ്‌സെ, മാര്‍ക്കോസ് ലോയസാ, മിഖായേല്‍ ഡൊവ്‌ലായ്താന്‍, മഞ്ജുല്‍ ബറുവ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നെറ്റ്പാക് ജൂറി ഇവരാണ്: മൊമന്‍സുല്‍ താര്‍മുങ്ക്,…
ഹോങ്കോങ് ചലച്ചിത്രകാരി ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK) ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രശസ്ത ഹോങ്കോംഗ് ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.…