Archives for Featured - Page 2

പുസ്തകോത്സവം ജനാധിപത്യത്തിന്റെ ആഘോഷം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍

തിരുവനന്തപുരം: പുതിയ അറിവുകള്‍ പഠിക്കാനും പങ്കിടാനും സമത്വത്തിന്റെയും സഖ്യത്തിന്റെയും ഇടം സൃഷ്ടിക്കാനും ഉതകുന്നതാകും കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു. 2025 ജനുവരി 7 മുതല്‍ നിയമസഭാവളപ്പില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെപ്പറ്റിയാണ് സ്പീക്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകമെമ്പാടുമുള്ള പുരോഗമന…
Continue Reading
Featured

ഒബാമയുടെ സിനിമാ പട്ടികയില്‍ പായല്‍ കപാഡിയയും

ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇടം നേടി. 2024 ല്‍, നിരവധി സിനിമകളും ചലച്ചിത്രനിര്‍മ്മാതാക്കളും ആഗോളവിപണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യന്‍…
Continue Reading

ബ്രസീലിയന്‍ ചിത്രമായ ‘മാലു’വിന് സുവര്‍ണ ചകോരം

തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ 'മാലു' നേടി. പെഡ്രോ ഫ്രയറിയാണ് സംവിധായകന്‍. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം…
Continue Reading

ഫെമിനിച്ചി ഫാത്തിമയ്ക്ക് അഞ്ചു പുരസ്‌കാരങ്ങള്‍

ത്രം. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ഫെമിനിച്ചി ഫാത്തിമയാണ്. പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ). മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുളള ഫിപ്രസി പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും  എന്നിവയാണ് ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചത്.…
Continue Reading
Featured

എം.ടി. വാസുദേവന്‍ നായര്‍ അത്യാസന്ന നിലയില്‍

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രി ബുള്ളറ്റിന്‍ അറിയിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് എം.ടിയെ അഞ്ചുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Continue Reading
Featured

അയാം സ്റ്റില്‍ ഹിയര്‍ മേളയുടെ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം പോര്‍ട്ടുഗലില്‍ നിന്നുള്ള അയാം സ്റ്റില്‍ ഹിയര്‍ എന്നതാണ്. വാള്‍ട്ടര്‍ സല്ലെസ് ആണ് സംവിധായകന്‍. 1970-കളുടെ തുടക്കത്തില്‍, ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യം അതിന്റെ പാരമ്യത്തിലെത്തി. പൈവ കുടുംബം- റൂബന്‍സ്, യൂനിസ്, അവരുടെ അഞ്ച്…
Continue Reading
Featured

അന്താരാഷ്ട്ര ജൂറിയെ ആഗ്നസ് ഗൊദാര്‍ദ് നയിക്കും

തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരച്ചിത്രങ്ങളുടെ വിധി നിര്‍ണയം നടത്തുന്നത് ആഗ്നസ് ഗൊദാര്‍ദ് നയിക്കുന്ന ടീമാണ്. മാന ജോര്‍ജാഡ്‌സെ, മാര്‍ക്കോസ് ലോയസാ, മിഖായേല്‍ ഡൊവ്‌ലായ്താന്‍, മഞ്ജുല്‍ ബറുവ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നെറ്റ്പാക് ജൂറി ഇവരാണ്: മൊമന്‍സുല്‍ താര്‍മുങ്ക്,…
Continue Reading
Featured

ഹോങ്കോങ് ചലച്ചിത്രകാരി ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ (IFFK) ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രശസ്ത ഹോങ്കോംഗ് ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.…
Continue Reading
Featured

പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്

തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും കാന്‍ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി ആദരിക്കും. അഞ്ചുലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 20ന്…
Continue Reading

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ അന്താരാഷ്ട്ര പ്രസാധക അവാര്‍ഡ് രണ്ടാം തവണയും ഡി.സി ബുക്‌സിന്

ഷാര്‍ജ: പ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡിസി ബുക്സിന് മികച്ച അന്താരാഷ്ട്ര പ്രസാധക അവാര്‍ഡ് രണ്ടാം തവണയും ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ പ്രസാധകരില്‍ ഒന്നായ ഡിസി ബുക്സിന് ഇതു രണ്ടാം തവണയാണ് ഷാര്‍ജയില്‍നിന്ന് മികച്ച അന്താരാഷ്ട്ര പ്രസാധകനുള്ള പുരസ്‌കാരം ലഭിക്കുന്നത്. ആഗോള…
Continue Reading