Archives for Featured - Page 18
കേരളത്തിന് സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ അവാര്‍ഡുകള്‍
തിരുവനന്തപുരം: സമഗ്ര ടൂറിസം വികസനത്തിനുള്ള 2017-18 ലെ മൂന്നാം സ്ഥാനം ഉള്‍പ്പെടെ രണ്ടു ദേശീയ അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കി. കം ഔട്ട് ആന്‍ഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനും പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി. ദൈനംദിന…
വയലാര്‍ അവാര്‍ഡ് വി ജെ ജെയിംസിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്. വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്‌ടോബര്‍…
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്‌കാരം
രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്നുമറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മെഡലും രാഷ്ട്രപതി ഒപ്പു വെച്ച പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31ന് പുരസ്‌കാരം…
ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐകോണിക്ക് അവാര്‍ഡ് പിഎം വ്യാസന്
ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐകോണിക്ക് അവാര്‍ഡ് പിഎം വ്യാസന്. ഇന്ത്യന്‍ സ്റ്റാര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് യുവാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം പ്രശസ്തിപത്രവും ബാഡ്ജും അടങ്ങുന്നതാണ്. ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. രാജ്യത്തെ വിവിധ മേഖലകളിലെ…
റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ഗ്രേറ്റ ത്യുണ്‍ബര്‍ഗിന്
റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ ത്യുണ്‍ബര്‍ഗിന്. അടിയന്തര കാലാവസ്ഥാ നടപടികള്‍ക്കായി രാഷ്ട്രീയത്തില്‍ ചെലുത്തുന്ന പ്രചോദനത്തിനാണ് ബദല്‍ നൊബേല്‍ എന്ന് അറിയപ്പെടുന്ന സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരത്തിന് ഗ്രേറ്റ അര്‍ഹയായത്. സഹ്‌റാവി മനുഷ്യാവകാശ പ്രവര്‍ത്തക ആമിനാത്തൂ ഹൈദര്‍, ചൈനയില്‍നിന്നുള്ള അഭിഭാഷക ഗുവോ…
ബിഗ് ബിക്ക് ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം
ബോളിവുഡ് താരം അമിതാഭ് ബച്ചന് ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം…
ഗ്‌ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം ബില്‍ ഗേറ്റ്‌സ് മോഡിക്ക്
സ്വച്ഛ് ഭാരത് അഭിയാന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം സമ്മാനിച്ചു. ഈ പദ്ധതിയിലൂടെ വൃത്തിയും പച്ചപ്പ് നിറഞ്ഞതുമായ ഇന്ത്യയെ ലോകത്തിന് സംഭാവന നല്‍കിയെന്നാണ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചത്.സുരക്ഷിതമായ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തോടെ ഇന്ത്യക്ക്…
എമ്മി പുരസ്‌കാരങ്ങള്‍…
ടെലിവിഷന്‍ രംഗത്തെ രാജ്യാന്തരപുരസ്‌കാരമായ എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഌബാഗിലെ പ്രകടനത്തിന് മികച്ച നടി കോമഡി, എഴുത്തുകാരി, പുരസ്‌കാരങ്ങള്‍ നേടി ഫോബ് വാലര്‍ ബ്രിഡ്ജ് തിളങ്ങി. എച്ച് ബി ഒ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിലെ ടിരിയന്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച…
നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി പ്രിയതാരങ്ങള്‍. പ്രിയപ്പെട്ട നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. എത്രയും പ്രിയപ്പെട്ട മധുസാറിന് പിറന്നാള്‍ ആശംസകള്‍ എന്ന് മമ്മൂട്ടിയും കുറിച്ചു. എല്ലാ വര്‍ഷവും മധുവിന്റെ പിറന്നാള്‍ ദിവസം ആശംസ നേര്‍ന്ന് ലാലേട്ടന്‍ രംഗത്തെത്താറുണ്ട്.…
സിഫിയക്ക് നീര്‍ജ ഭാനോട്ട് പുരസ്‌കാരം
നീര്‍ജ ഭാനോട്ട് പുരസ്‌കാരം ചിതല്‍ എന്നറിയപ്പെടുന്ന സിഫിയ ഹനീഫിന്. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വന്തം ജീവന്‍ ത്യജിച്ച് യാത്രക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിച്ച എയര്‍ഹോസ്റ്റസ് നീര്‍ജ ഭാനോട്ടിന്റെ സ്മരണക്കായി 1990ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പാന് അമേരിക്ക…