Archives for Featured - Page 5
പി.വത്സലയ്ക്കും എന്‍.വി.പി ഉണിത്തിരിക്കും അക്കാദമി ഫെലോഷിപ്പ്
തൃശൂര്‍: 2019ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നോവലിസ്റ്റ് പി.വത്സലയ്ക്കും ഭാഷാ പണ്ഡിതന്‍ എന്‍.വി.പി ഉണിത്തിരിക്കും നല്‍കും. അക്കാദമി വിശിഷ്ടാംഗത്തിന് 50,000 രൂപയും രണ്ടുപവന്‍ സ്വര്‍ണപ്പതക്കവുമാണ് ലഭിക്കുക. സമഗ്ര സംഭാവന പുരസ്‌കാരം ദലിത് ബന്ധു എന്‍.കെ ജോസ്, യു.കലാനാഥന്‍, സി.പി. അബുബേക്കര്‍,…
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം യാത്രയായി, അനില്‍ പനച്ചൂരാന്‍ ഇനി ഓര്‍മ മാത്രം
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍…
മതേതരത്വം ഉയര്‍ത്തിപ്പിടിച്ച, മലയാള ഭാഷക്കുവേണ്ടി പോരാടിയ കവി നീലമ്പേരൂര്‍ വിടവാങ്ങി
മലയാള കവിയാണ് നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (ജനനം: 25 മാര്‍ച്ച് 1936). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000 ല്‍ നേടി. പതിനഞ്ചോളം കവിതാസമാഹാരങ്ങളുള്‍പ്പെടെ മുപ്പതോളം കൃതികളുടെ കര്‍ത്താവാണ്. കുട്ടനാട്ടില്‍ നീലമ്പേരൂര്‍ വില്ലേജില്‍ മാധവന്‍പിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്ത്രത്തില്‍…
പ്രകൃതി വാഗീശ്വരിക്ക് മലയാളത്തിന്റെ വിട, സുഗതകുമാരി ഇനി ദീപ്തമായ ഓര്‍മ
തിരുവനന്തപുരം: മലയാളത്തിന്റെ പ്രകൃതി വാഗീശ്വരിക്ക് മലയാളത്തിന്റെ വിട, സുഗതകുമാരി ഇനി ദീപ്തമായ ഓര്‍മ. കോവിഡ് ബാധിച്ച് മരിച്ച കവയിത്രി സുഗതകുമാരിയുടെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അതീവ സുരക്ഷാ…
യു.എ ഖാദർ അന്തരിച്ചു , കടന്നുപോയത് മലയാളത്തിന്റെ പ്രിയ കഥാകാരന്‍
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന…
ഹരീഷിന്റെ ‘മീശ’യ്ക്ക് 25 ലക്ഷം രൂപയുടെ പുരസ്‌കാരം, പരിഭാഷക ജയശ്രീക്ക് 10 ലക്ഷം
ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ വിവാദ നോവല്‍ 'മീശ'യുടെ ഇംഗ്ലീഷ് പരിഭാഷയായ മസ്റ്റാഷ് രാജ്യത്ത് വലിയ സമ്മാനത്തുകയുള്ള ജെ.സി.ബി പുരസ്‌കാരം നേടി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇതില്‍ 10 ലക്ഷം രൂപ പരിഭാഷകയായ ജയശ്രീ കളത്തില്‍ നേടി.കോട്ടയ്ക്കല്‍ സ്വദേശിയായ ജയശ്രീ ലണ്ടനില്‍ സര്‍വൈവര്‍…
പത്മന്‍ എന്ന പത്മനാഭന്‍ നായര്‍ അന്തരിച്ചു, അടൂര്‍ ഭാസിയുടെ സഹോദരന്‍
കോട്ടയം: മനോരമ ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ.പത്മനാഭന്‍ നായര്‍ (പത്മന്‍-90) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും.നോവലിസ്റ്റ് സി.വി.രാമന്‍ പിള്ളയുടെ ചെറുമകനും ഹാസ്യസമ്രാട്ട് ഇ.വി.കൃഷ്ണപിള്ളയുടെ മകനുമാണ്. പ്രശസ്ത ചലച്ചിത്ര നടന്‍ അടൂര്‍ ഭാസിയും ചലച്ചിത്ര…
സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു
പാരിസ്: ലോകപ്രശസ്ത സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു. അര്‍ജന്റീനയിലെ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോടും അധോലോക സംഘങ്ങളോടും സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും പോരാടിയ അര്‍ജന്റീനന്‍ സംവിധായകനായ സൊളാനസിനാണ് 2019ല ഐ.എഫ്.എഫ്.കെയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയത്. അതേറ്റുവാങ്ങാന്‍ സൊളാനസ് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.…
മഹാകവി അക്കിത്തം ഓര്‍മയായി, വിടവാങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവി
തൃശൂര്‍: ജ്ഞാനപീഠം ജേതാവും മലയാളത്തിലെ ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ നാണ് അന്ത്യം.പാലക്കാട് കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍…
എസ്.ജയചന്ദ്രന്‍ നായര്‍ക്ക് സമഗ്രസംഭാവനാ പുരസ്‌കാരം
തിരുവനന്തപുരം: മലയാള പത്രപ്രവര്‍ത്തന, സാഹിത്യ രംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി എഷ്യാപോസ്റ്റും ന്യൂ ഇന്ത്യാ ബുക്‌സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ അവാര്‍ഡിന് എസ്.ജയചന്ദ്രന്‍ നായരെ തിരഞ്ഞെടുത്തു. 50001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍, മാധ്യമപ്രവര്‍ത്തകന്‍ വി.വി.വേണുഗോപാല്‍,…