Archives for നാടന്‍ പാട്ടുകള്‍ - Page 6

താതെയ്യത്തക തെയ്യാരോ

  താതെയ്യത്തക തെയ്യാരോ തക തെയ്യത്തെയ്യത്തക തെയ്യാരോ താതെയ്യത്തക തെയ്യാരോ തക തെയ്യത്തെയ്യത്തക തെയ്യാരോ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ താതെയ്യത്തക തെയ്യാരോ തക…
Continue Reading

എന്നും വരുംവഴി വക്കില്‍

എന്നും വരുംവഴി വക്കില്‍, അവളെന്നോടൊന്നു മിണ്ടാ പൊന്നേ പോയ്മറഞ്ഞോ, ഇനിയെന്നും വഴിയോരം, കണ്ണും നീട്ടിരിപ്പൂ ഇനിയെന്നില്‍ വരികിലേ്‌ള...(എന്നും വരുംവഴി) ചേലില്‍ നുണക്കുഴിയന്ന്, നല്‌ള പൂപേ്പാലൊന്നു വിരിഞ്ഞ്, നാണിച്ചു കണെ്ണാന്നടച്ച്, നാട്ടുമൈനയെ കൂട്ടിലൊളിച്ച്, കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരി പെണ്‍ക്കൊടിയേ പൊന്നേ പോയ്മറഞ്ഞോ, ഇനിയെന്നും…

കോഴിയമ്മ

  കുഞ്ഞേ തുള്ളാന്‍ സമയമില്‌ളിപേ്പാള്‍ കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍ എന്നുമെന്റെ ചിറകിന്റെ കീഴില്‍ നിന്നു നിന്റെ വയറു നിറയ്ക്കാം എന്ന് തോന്നുന്ന തോന്നലു വേണ്ട നിന്റെ ജീവിതം നിന്‍ കാര്യം മാത്രം നേരമായി നിനക്കു ജീവിക്കാന്‍ നേരമിന്നു തിരക്കു കൂട്ടുന്നു അന്നു…
Continue Reading

എന്ത് പേ പെപ്പരപേ!!

  ഡും ഡും ഡും ആരാത്? ഞാനാണ് എന്തിനു വന്നു? പന്തിനു വന്നു. എന്ത് പന്ത്? മഞ്ഞപ്പന്ത് എന്ത് മഞ്ഞ? മുക്കുറ്റി മഞ്ഞ എന്ത് മൂക്കുറ്റി? പീലി മൂക്കുറ്റി എന്ത് പീലി? കണ്പീലി എന്ത് കണ്ണ്? ആനക്കണ്ണ് എന്ത് ആന? കാട്ടാന…
Continue Reading

എട്ടും മുട്ടും താമരമൊട്ടും

ഒന്ന്, രണ്ട്, മൂന്ന്, നാല് അഞ്ച്, ആര്, ഏഴ്, എട്ട് എട്ടും മുട്ടും താമരമൊട്ടും വടക്കോട്ടുള്ള അച്ഛനുമമ്മയും എട്ടും മുട്ടും താമരമൊട്ടുംപൊക്കോട്ടെ.
Continue Reading

അക്കുത്തിക്കുത്താന

അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത് ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്‌ളാങ്ക് അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ വെട്ടിക്കുത്തി മടക്കിട്ട്.
Continue Reading

അത്തള പിത്തള തവളാച്ചി

അത്തള പിത്തള തവളാച്ചി ചുക്കുമേലിരിക്കണ ചൂലാപ്പ് മറിയം വന്ന് വിളക്കൂതി ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
Continue Reading