ബി.സി 300 : കാര്‍ത്യായനന്റെ കൃതിയില്‍ 'കേരള'ത്തെക്കുറിച്ച് ആദ്യ പരാമര്‍ശം.ബി.സി 270 : അശോകചക്രവര്‍ത്തിയുടെ ശിലാശാസനത്തില്‍ കേരളപുത്രന്മാര്‍ എന്ന് രേഖപ്പെടുത്തി. ബി.സി 200 : പതഞ്ജലിയുടെ 'മഹാഭാഷ്യം' എന്ന കൃതിയില്‍ കേരളത്തെ പരാമര്‍ശിക്കുന്നു. എ.ഡി 45 : കേരളത്തിലെ കാലവര്‍ഷങ്ങളെപ്പറ്റി ഹിപ്പാലുവിന്റെ…
Continue Reading