Archives for Keralam - Page 11
ഹിന്ദി വിവാദം ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഹിന്ദിയുടെ പേരില്‍ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ''ഹിന്ദി അജണ്ട''യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി…
കിളിമാനൂര്‍ മധു അന്തരിച്ചു, നഷ്ടമായത് പ്രിയകവികളിലൊരാള്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവികളിലൊരാളായ കിളിമാനൂര്‍ മധു (71) അന്തരിച്ചു. രോഗബാധിതനായി കുറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ശാന്തികവാടത്തില്‍ നടത്തി. കിളിമാനൂര്‍ ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപിള്ളചെല്ലമ്മ ദമ്പതികളുടെ എട്ടാമത്തെ മകനാണ്. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍…
ആത്മവിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ സുഹൃത്ത്…
ഗായകനാവുക എന്ന സ്വപ്‌നം മനസ്സിലുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ നിയോഗം സംഗീത സംവിധായകന്‍ ആകുകയെന്നതായിരുന്നു. ലക്ഷ്യവേധിയും അദമ്യവുമായ സമര്‍പ്പണത്തിന്റെ ഫലശ്രുതിയാണ് എം. ജയചന്ദ്രന്റെ സംഗീതജീവിതം. പാട്ടുകാരനാവുക എന്ന അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ജയചന്ദ്രന്‍ പാടുകയും ചെയ്യുന്നു. അമ്മയുടെ ആഗ്രഹത്തിന് മുന്നില്‍ ഗായകനെന്ന നിലയില്‍…
കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്…
തിരുവനന്തപുരം:മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമെന്ന് എം ടി വാസുദേവന്‍ നായര്‍.ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയാണ് മലയാളം. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ…
ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന്
അമ്പത്തിനാലാമത് ജ്ഞാനപീഠ പുരസ്‌കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് ലഭിച്ചു. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്. ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിനെ 2007ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ജീവിതത്തിലെ അതിമഹത്തായ ദിനമാണ്…
ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക
ബി.സി 300 : കാര്‍ത്യായനന്റെ കൃതിയില്‍ 'കേരള'ത്തെക്കുറിച്ച് ആദ്യ പരാമര്‍ശം.ബി.സി 270 : അശോകചക്രവര്‍ത്തിയുടെ ശിലാശാസനത്തില്‍ കേരളപുത്രന്മാര്‍ എന്ന് രേഖപ്പെടുത്തി. ബി.സി 200 : പതഞ്ജലിയുടെ 'മഹാഭാഷ്യം' എന്ന കൃതിയില്‍ കേരളത്തെ പരാമര്‍ശിക്കുന്നു. എ.ഡി 45 : കേരളത്തിലെ കാലവര്‍ഷങ്ങളെപ്പറ്റി ഹിപ്പാലുവിന്റെ…
നമ്മുടെ കടല്‍ മത്സ്യങ്ങള്‍
സുലഭമായി ലഭിച്ചിരുന്ന മത്‌സ്യങ്ങള്‍ (ഇതില്‍ ഒട്ടുമുക്കാലും ഇന്ന് ലഭ്യമല്ല) 1. പരവ 2. താട 3. വെള്ളാക്കണ്ണി 4. കറുമണങ്ങ് 5. കോവ 6. ആങ്കോവ 7. കുറ്റാല്‍ 8. കായലുകറയല്‍ 9. മണങ്ങ് 10. വട്ടമത്തി 11. നുറുങ്ങുതാട 12. …
മന്ത്രിമാര്‍
വൈകാതെ ലഭ്യമാകും
പ്രതിപക്ഷനേതാക്കള്‍
പി.റ്റി. ചാക്കോ : 1957_59 ഇ.എം.എസ്. നമ്പൂതിരിപ്പാട് : 1960_64 കെ. കരുണാകരന്‍ : 1967_69 ഇ.എം.എസ്. നമ്പൂതിരിപ്പാട് : 1969_70 ഇ.എം.എസ്. നമ്പൂതിരിപ്പാട് : 1970_77 ഇ.എം.എസ്. നമ്പൂതിരിപ്പാട് : 1977_78 (ഫെബ്രു. 22) കെ. കരുണാകരന്‍ : 1978…
സ്പീക്കര്‍മാര്‍
ശ്രീ. ആര്‍. ശങ്കരനാരായണന്‍ തമ്പി ഏപ്രില്‍ 27, 1957 ജൂലായ് 31, 1959 ശ്രീ. കെ.എം. സീതി സാഹിബ് മാര്‍ച്ച് 12, 1960 ഏപ്രില്‍ 17, 1961 ശ്രീ. സി.എച്ച്. മുഹമ്മദ് കോയ ജൂണ്‍ 9, 1961 നവംബര്‍…