Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - Page 22
ആരണ്യകാണ്ഡം പേജ് 10
കാനനമാര്‍ഗേ്ഗ നടകൊണ്ടിതു മന്ദം മന്ദം. 360 സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ സംവൃതം നാനാമൃഗസഞ്ചയനിഷേവിതം നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം കാനനം ജാതിവൈരരഹിതജന്തുപൂര്‍ണ്ണം നന്ദനസമാനമാനന്ദദാനാഢ്യം മുനി നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം ബ്രഹ്മര്‍ഷിപ്രവരന്മാരമരമുനികളും സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങള്‍ സംഖ്യയില്ളാതോളമുണ്ടോരോരോതരം നല്ള സംഖ്യാവത്തുക്കളുമുണ്ടറ്റമില്ളാതവണ്ണം. 370 ബ്രഹ്മലോകവുമിതിനോടു നേരലെ്ളന്നത്രേ ബ്രഹ്മജ്ഞന്മാരായുളേളാര്‍ ചൊല്ളുന്നു കാണുംതോറും. ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും…
ആരണ്യകാണ്ഡം പേജ് 6
മാമുനിമാരെ വീണു നമസ്കാരവുംചെയ്താര്‍. താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ 'നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു പന്നഗോത്തമതല്പേ പളളികൊളളുന്ന ഭവാന്. 230 ധാതാവര്‍ത്ഥിക്കമൂലം ഭൂ ഭാരം കളവാനായ് ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍ ലക്ഷമണനാകുന്നതു ശേഷനും, സീതാദേവി ലക്ഷമിയാകുന്നതലേ്ളാ, ഭരതശത്രുഘ്നന്മാര് ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം. നാനാതാപസകുലസേവിതാശ്രമസ്ഥലം…
ആരണ്യകാണ്ഡം പേജ് 7
നിത്യസംപൂജ്യമാനനായ് വനവാസികളാല്‍ തത്ര തെ്രെതവ മുനിസത്തമാശ്രമങ്ങളില്‍ പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260 സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു വത്സരം ത്രയോദശ,മക്കാലം കാണായ്വന്നു വിഖ്യാതമായ സുതീക്ഷണാശ്രമം മനോഹരം മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം സര്‍വര്‍ത്തുഗുണഗണസമ്പന്നമനുപമം സര്‍വകാലാനന്ദദാനോദയമത്യത്ഭുതം സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം സര്‍വസല്‍പക്ഷിമൃഗഭുജംഗനിഷേവിതം. രാഘവനവരജന്‍തന്നോടും സീതയോടു മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്ഠന് 270 കുംഭസംഭവനാകുമഗസ്ത്യ!ശിഷ്യോത്തമന് സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍…
ആരണ്യകാണ്ഡം പേജ് 8
സര്‍വഭൂതങ്ങളുടെയുളളില്‍ വാണീടുന്നതും സര്‍വദാ ഭവാന്തന്നെ കേവലമെന്നാകിലും ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ള. ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും. സേവാനുരൂപഫലദാനതല്പരന് ഭവാന് ദേവപാദപങ്ങളെപേ്പാലെ വിശ്വേശ പോറ്റീ! 300 വിശ്വസംഹാരസൃഷ്ടിസ്ഥിതികള്‍ ചെയ്വാനായി വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍ രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി ച്ചിദ്രൂപനായ ഭവാന് വാഴുന്നു, മോഹാത്മനാം നാനാരൂപങ്ങളായിത്തോന്നുന്നു…
ആരണ്യകാണ്ഡം പേജ് 4
ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ! സന്തതമിനിച്ചരണാംബുജയുഗം തവ ചിന്തിക്കായ്വരേണമേ മാനസത്തിനു ഭക്ത്യാ. വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം. ഉത്തമാംഗേന നമസ്കരിക്കായ്വന്നീടേണ മുത്തമഭക്തന്മാര്‍ക്കു ഭൃത്യനായ് വരേണം ഞാന്‍. 170 നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ നമസ്തേ…
ആരണ്യകാണ്ഡം പേജ് 5
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ. ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര മാര്‍ജ്ജിച്ചേനലേ്ളാ പുണ്യമിന്നു ഞാനവയെല്ളാം മര്‍ത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനലേ്ളാ നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു ബന്ധവുമറ്റു കൈവല്യത്തെയും…
ആരണ്യകാണ്ഡം പേജ് 1
ബാലികേ! ശുകകുലമൌലിമാലികേ! ഗുണ ശാലിനി! ചാരുശീലേ! ചൊല്ളീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന് നീലലോഹിതസേവ്യന്‍ നിഷ്കളന്‍ നിത്യന് പരന് കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍ പരമാത്മാവുതന്റെ ലീലകള്‍ കേട്ടാല്‍ മതിയാകയിലെ്ളാരിക്കലും. ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു സാരമായൊരു മുക്തിസാധനം രസായനം. 10 ഭാരതീഗുണം…
ആരണ്യകാണ്ഡം പേജ് 3
മത്ഭയംനിമിത്തമായ്താപസരെല്ളാമിപേ്പാ ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപേ്പായാര്. നിങ്ങള്‍ക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി ലംഗനാരത്നത്തെയുമായുധങ്ങളും വെടി 130 ഞ്ഞെങ്ങാനുമോടിപേ്പാവിനല്ളായ്കിലെനിക്കിപേ്പാള് തിങ്ങീടും വിശപ്പടക്കീടുവേന്‍ ഭവാന്മാരാല്‍.'' ഇത്തരം പറഞ്ഞവന് മൈഥിലിതന്നെ നോക്കി സ്സത്വരമടുത്തതു കണ്ടു രാഘവനപേ്പാള് പത്രികള്‍ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപേ്പാള് ക്രുദ്ധിച്ചു രാമംപ്രതി വക്രതവും പിളര്‍ന്നതി സത്വരം നകതഞ്ചരനടുത്താനതുനേര മസ്ര്തങ്ങള്‍കൊണ്ടു…
ആരണ്യകാണ്ഡം പേജ് 2
ലക്ഷമണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ഃ ''കണ്ടോ നീ ഭയങ്കരനായൊരു നിശാചര നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം. സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ. വല്ളഭേ! ബാലേ! സീതേ! പേടിയായ്കേതുമെടോ! വല്ളജാതിയും പരിപാലിച്ചുകൊള്‍വനലേ്ളാ. എന്നരുള്‍ചെയ്തു നിന്നാനേതുമൊന്നിളകാതേ വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100 നിഷ്ഠുരതരമവനെട്ടാശ…
ബാലകാണ്ഡം പേജ് 34
ഭാര്‍ഗ്ഗവഗര്‍വശമനം അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന് ''ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ളുകെ''ന്നാന്‍. ''മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപേ്പാള്‍ പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, ഏതുമേ പേടിക്കേണ്ട നല്ളതേ വന്നുകൂടൂ ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.'' ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം പദ്ധതിമദ്ധ്യേ കാണായ്വന്നു ഭാര്‍ഗ്ഗവനെയും. നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍ ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു പദ്ധതിമദ്ധ്യേ…