Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌ - Page 6

സുന്ദരകാണ്ഡം പേജ് 3

ലങ്കാലക്ഷ്മീമോക്ഷം ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ കഥിനതരമലറിയൊരു രജനിചരി വേഷമായ് കാണായിതാശു ലങ്കാ ശ്രീയെയും തദാ ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ നേകനായ് ചോരനോ ചൊല്‌ളു നിന്‍ വാഞ്ഛിതം 170 അസുരസുര നര…
Continue Reading

സുന്ദരകാണ്ഡം പേജ് 7

സീതാഹനുമല്‍സംവാദം ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു മുറ്റവരായിട്ടൊരുത്തരുമില്‌ളമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ കാകുത്സ്ഥനും കരുണാഹീനനെത്രയും മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന മന്ദമന്ദമെഴുനേറ്റു നിന്നാകുലാല്‍ തരളഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു താണു കിടന്നൊരു ശിംശപാ…
Continue Reading

സുന്ദരകാണ്ഡം പേജ് 6

  രാവണന്റെ ഇച്ഛാഭംഗം അനുസരണ മധുര രസവചന വിഭവങ്ങളാ ലാനന്ദരൂപിണിയോടു ചൊല്‌ളീടിനാന്‍ ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം ശോഭനശീലേ! പ്രസീദ പ്രസീദ മേ നിഖില ജഗദധിപമസുരേശമാലോക്യമാം നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍ ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം ത്വദ്ഗത മാനസനെന്നറികെന്നെ നീ ഭവതി…
Continue Reading

സുന്ദരകാണ്ഡം പേജ് 8

ലങ്കാമര്‍ദ്ദനം ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 750 നിജഹൃദയചതുരതയൊടപരമൊരു കാര്യവും നീതിയോടേ ചെയ്തു പോമവനുത്തമന്‍ അതിനു മുഹുറഹമഖില നിശിചരകുലേശനെ യന്‍പോടു കണ്ടു പറഞ്ഞു പോയീടണം അതിനു പെരുവഴിയുമിതു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 36

യെന്നേ വിചിത്രമേ! നന്നുനന്നെത്രയും ഉത്തമതാപസന്മാരുടെ വാക്യവും സത്യമല്‌ളാതെ വരികയിലെ്‌ളന്നുമേ ശ്രീരാമദേവകഥാമൃതമാഹാത്മ്യ മാരാലുമോര്‍ത്താലറിയാവതലേ്‌ളതും രാമനാമാമൃതത്തിന്നു സമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ നല്‌ളതു മേന്മേല്‍ വരേണമേ നിങ്ങള്‍ക്കു കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ! നന്നായതിപ്രയത്‌നം ചെയ്കിലര്‍ണ്ണവ മിന്നുതന്നെ കടക്കായ്‌വരും നിര്‍ണ്ണയം ശ്രീരാമനാമസ്മൃതികൊണ്ടു സംസാര വാരാനിധിയെക്കടക്കുന്നിതേവരും രാമഭാര്യാലോകനാര്‍ത്ഥമായ് പോകുന്ന…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 37

ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം ദാനവാരിയ്ക്കു ചെയ്‌തേന്‍ ദശമാത്രയാ കാലസ്വരൂപനാമീശ്വരന്‍ തന്നുടെ ലീലകളോര്‍ത്തോളമത്ഭുതമെത്രയും' ഇത്ഥമജാത്മജന്‍ ചൊന്നതു കെട്ടതി നുത്തരം വൃത്രാരിപൗത്രനും ചൊല്‌ളിനാന്‍ 'അങ്ങോട്ടു ചാടാമെനിയ്‌ക്കെന്നു നിര്‍ണ്ണയ മിങ്ങോട്ടു പോരുവാന്‍ ദണ്ഡമുണ്ടാകിലാം' 'സാമര്‍ത്ഥ്യമില്‌ള മറ്റാര്‍ക്കുമെന്നാകിലും സാമര്‍ത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും ഭൃത്യജനങ്ങളയയ്ക്കയിലെ്‌ളന്നുമേ ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ' 'ആര്‍ക്കുമേയില്‌ള സാമര്‍ത്ഥ്യമനശനം…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 38

ദേവിയേയും കൊണ്ടുപോരുവനിപെ്പാഴേ അല്‌ളായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു മെല്‌ളവേ വാമകരത്തിലെടുത്തുടന്‍ കൂടത്രയത്തോടു ലങ്കാപുരത്തെയും കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു രാമാന്തികേ വച്ചു കൈതൊഴുതീടുവന്‍ രാമാംഗുലീയമെന്‍ കൈയിലുണ്ടാകയാല്‍' മാരുതി വാക്കു കേട്ടോരു വിധിസുത നാരൂഢകൗതുകം ചൊല്‌ളിനാന്‍ പിന്നെയും 'ദേവിയെക്കണ്ടു തിരിയേ വരിക നീ രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം നിഗ്രഹിച്ചീടും…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 34

ഹംസപദങ്ങള്‍ മറന്നു ചമയുന്നു മേല്‍പോട്ടുമാശു കീഴ്‌പോട്ടും ഭ്രമിച്ചതി താല്‍പര്യവാന്‍ പുണ്യപാപാത്മകഃസ്വയം 'എത്രയും പുണ്യങ്ങള്‍ ചെയ്‌തേന്‍ വളരെ ഞാന്‍ വിത്താനുരൂപേണ യജ്ഞദാനാദികള്‍ ദുര്‍ഗ്ഗതി നീക്കിസ്‌സുഖിച്ചു വസിക്കണം സ്വര്‍ഗ്ഗം ഗമി'ച്ചെന്നു കല്‍പ്പിച്ചിരിക്കവേ മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ ഉത്തമാംഗം കൊള്ളവീഴുമധോഭുവി പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ ചെന്നു…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 35

തിപേ്പാളിവിടെക്കിടന്നു ഞാനിങ്ങനെ ഗര്‍ഭപാത്രത്തില്‍നിന്നെന്നു ബാഹ്യസ്ഥലേ കെല്‍പേ്പാടെനിയ്ക്കു പുറപെ്പട്ടുകൊള്ളാവൂ? ദുഷ്‌കര്‍മ്മമൊന്നുമേ ചെയ്യുന്നതില്‌ള ഞാന്‍ സര്‍കര്‍മ്മജാലങ്ങള്‍ ചെയ്യുന്നതേയുള്ളു. നാരായണസ്വാമിതന്നെയൊഴിഞ്ഞു മ റ്റാരെയും പൂജിക്കയില്‌ള ഞാനെന്നുമേ ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും ഭക്ത്യാ ഭഗവല്‍സ്തുതി തുടങ്ങീടിനാന്‍ പത്തുമാസം തികയും വിധൗ ഭൂതലേ ചിത്തതാപേന പിറക്കും വിധിവശാല്‍…
Continue Reading

കിഷ്‌കിന്ധാകാണ്ഡം പേജ് 31

ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും വിഹ്വലന്മാരായ് കഴിഞ്ഞിതു മാസവും തണ്ടാരില്‍മാതിനെ കണ്ടീല നാം ദശ കണ്ഠനേയും കണ്ടു കിട്ടീല കുത്രചില്‍ സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍ നിത്യോപവാസേന മൃത്യു ഭവിപ്പതു മുക്തിയ്ക്കു നല്‌ളു നമുക്കു പാര്‍ത്തോള'മെ…
Continue Reading