Archives for ക്ലാസിക് - Page 13

യുദ്ധകാണ്ഡംപേജ് 18

ഔഷധത്തിനായി ഹനൂമാന്റെ ഗമനം കൈകസീനന്ദനനായ വിഭീഷണന്‍ ഭാഗവതോത്തമന്‍ ഭക്തപരായണന്‍ പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍ കൊള്ളിയും മിന്നിക്കിടക്കുന്നതില്‍ പ്രാണ നുള്ളവരാരെന്നറിയേണമെന്നോര്‍ത്തു നോക്കി നോക്കിസ്‌സഞ്ചരിച്ചു തുടങ്ങിനാ നാക്കമേറും വായുപുത്രനുമന്നേരം ആരിനിയുള്ളതൊരു സഹായത്തിനെ ന്നാരായ്കവേണമെന്നോര്‍ത്തവനും തദാ ശാഖാമൃഗങ്ങള്‍ കിടക്കുന്നവര്‍കളില്‍ ചാകാതവരിതിലാരെന്നു…
Continue Reading

യുദ്ധകാണ്ഡംപേജ് 15

നാരദസ്തുതി സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക യക്ഷഭുജംഗാപ്‌സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍ ചില്പുരുഷം പുരുഷോത്തമമദ്വയം 2230 ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍ രാമം ദശരഥനന്ദനമുല്പല ശ്യാമളം കോമളം ബാണധനുര്‍ദ്ധരം പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമ…
Continue Reading

യുദ്ധകാണ്ഡംപേജ് 16

അതികായവധം സിദ്ധഗന്ധര്‍വ്വവിദ്യാധരഗുഹ്യകയക്ഷ ഭുജംഗഖഗാപ്‌സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാര്‍ ചില്പുരുഷന്‍ പുരുഷോത്തമമദ്വയം ദേവമുനീശ്വരന്‍ നാരദനും തദാ സേവാര്‍ത്ഥ മമ്പോടവതരിച്ചീടിനാന്‍ രാമം ദശരഥനന്ദനമുല്പലശ്യാമളം കോമളം ബാണധനുര്‍ദ്ധരം പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം രാമം ജഗദഭിരാമമാത്മാരാമമാ മോദമര്‍ന്നു…
Continue Reading

യുദ്ധകാണ്ഡംപേജ് 12

യുദ്ധത്തില്‍ രാവണന്റെ പുറപ്പാട് ആരേയും പോരിന്നയയ്ക്കുന്നതില്‌ളിനി നേരെ പൊരുതുജയിക്കുന്നതുണ്ടലേ്‌ളാ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ നവന്‍ വെണ്‍മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളും ആയിരം വാജികളെക്കൊണ്ടുപൂട്ടിയ വായുവേഗം പൂണ്ടതേരില്‍ കരയേറി മേരുശീഖരങ്ങള്‍ പോലെകിരീടങ്ങള്‍ ഹാരങ്ങളാദിയാമാഭരണങ്ങളും പത്തുമുഖമിരുപതു…
Continue Reading

യുദ്ധകാണ്ഡംപേജ് 13

കുംഭകര്‍ണ്ണന്റെ നീതിവാക്യം മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും വാനരരാജനാമര്‍ക്കാത്മജനേയും രാവണബാണ വിദാരിതന്മാരായ പാവകപുത്രാദി വാനരന്മാരെയും സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ സിദ്ധാന്തമെല്‌ളാമരുള്‍ ചെയ്തു മേവിനാന്‍ രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു പേര്‍ത്തും നിജാര്‍ത്തികളോര്‍ത്തു ചൊല്‌ളീടിനാന്‍: നമ്മുടെ വീര്യ ബലങ്ങളും കീര്‍ത്തിയും നന്മയുമര്‍ത്ഥപുരുഷകാരാദിയും നഷ്ടമായ് വന്നിതൊടുങ്ങി…
Continue Reading

യുദ്ധകാണ്ഡംപേജ് 14

കുംഭകര്‍ണ്ണവധം സോദരനേവം പറഞ്ഞതു കേട്ടതിക്രോധം മുഴുത്തു ദശാസ്യനും ചൊല്‌ളിനാന്‍ ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്‌ള നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍ ആമെങ്കിലാശു ചെന്നായോധനം ചെയ്തു രാമാദികളെ വധിച്ചു വരിക നീ അഗ്രജന്‍വാക്കുകളിത്തരം കേട്ടളവുഗ്രനാം…
Continue Reading

യുദ്ധകാണ്ഡംപേജ് 11

യുദ്ധാരംഭം വാനര സേനയും കണ്ടകമേബഹു മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ സ്‌സത്വരം തത്ര വരുത്തി വാഴും വിധൌ രാവണനെക്കണ്ടു കോപിച്ചുരാഘവ ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍ പത്തുകിരീടവും കൈകളിരുപതും വൃത്രനോടൊത്ത ശരീരവും ശൌര്യവും പത്തു കിരീടങ്ങളും കുടയും നിമി ഷാര്‍ദ്ധേന…
Continue Reading

യുദ്ധകാണ്ഡംപേജ് 9

രാവണശുകസംവാദം പംക്തിമുഖനുമവനോടു ചോദിച്ചാ നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ച'ി മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്‌ളീടെടോ. രാത്രിഞ്ചരേന്ദ്രോകതി കേട്ടു ശുകന്‍ പര മാര്‍ത്ഥം ദശാനനനോടൂ ചൊല്‌ളീടിനാ!ന്‍: രാക്ഷസരാജപ്രവര! ജയ ജയ! മോക്ഷോപദേശമാര്‍ഗേണ…
Continue Reading

യുദ്ധകാണ്ഡംപേജ് 10

ശുകന്റെ പൂര്‍വ്വവൃത്താന്തം ബ്രാഝണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ ബ്രാഝണ്യവും പരിപാലിച്ചു സന്തതം കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും ദേവാരികള്‍ക്കു വിനാശത്തിനായ്‌ക്കൊണ്ടും യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍, യോഗം ധാരിച്ചു പരബ്രഝ നിഷ്ഠയാ. വൃന്ദാരകാഭ്യുദയാര്‍ത്ഥിയായ് രാക്ഷസ നിന്ദാപരനായ് മരുവും ദശാന്തരെ…
Continue Reading

യുദ്ധകാണ്ഡംപേജ് 7

ശുകബന്ധനം രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ പുഷ്‌കരേ നിന്നു വിളിച്ചു ചൊല്‌ളീടിനാന്‍ മര്‍ക്കടരാജനാം സുഗ്രീവനോടിദം: ''രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ ഭാസ്‌കരസൂനോ! പ്രാകരമവാരുധേ! 876 ഭാനുതനയനാം ഭാഗധേയാംബുധെ! വാനരരാജമഹാകുലസംഭവ! ആദിതേയേന്ദ്രസുതാനുജനാകയാല്‍ ഭ്രാതൃസമാനന്‍ ഭവാന്‍ മമ നിര്‍ണ്ണയം നിന്നോടു…
Continue Reading