Archives for ക്ലാസിക് - Page 15
സുന്ദരകാണ്ഡം പേജ് 11
ലങ്കാദഹനം വദനമപി കരചരണമല്ള ശൌര്യാസ്പദം വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു വയമതിനുഝടിതി വസനേന വാല് വേഷ്ടിച്ചു വഹ്നികൊളുത്തിപ്പുരത്തിലെല്ളാടവും രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ 1120 നിഖിലദിശി പലരുമിഹ കേള്‍ക്കുമാറുച്ചത്തില്‍ നീളെ വിളിച്ചു പറഞ്ഞുനടത്തുവിന്‍ കുലഹതകനിവനറികനിസ്തേജനെന്നു തന് കൂട്ടത്തില്‍ നിന്നു നീക്കീടും…
സുന്ദരകാണ്ഡം പേജ് 2
മാര്‍ഗ്ഗവിഘ്നം പതഗപതിരിവ പവനസുതനഥ വിഹായസാ ഭാനുബിംബാഭയാ പോകും ദശാന്തരേ അമരസമുദയമനിലതനയ ബലവേഗങ്ങ ളാലോക്യ ചൊന്നാര് പരീക്ഷണാര്‍ത്ഥം തദാ സുരസയൊടു പവനസുഖഗതി മുടക്കുവാന്‍ തൂര്‍ണ്ണം നടന്നിതു നാഗജനനിയും ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി സൂകഷ്മദൃശ്യാ വരികെന്നതു കേട്ടവള്‍ ഗഗനപഥി പവനസുത ജവഗതി മുടക്കുവാന്‍ ഗര്‍വ്വേണ ചെന്നു…
സുന്ദരകാണ്ഡം പേജ് 1
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍ കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ളീടിനാള് കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ ഹിമശഖരി സുതയൊടുചിരിച്ചു ഗംഗാധര…
സുന്ദരകാണ്ഡം പേജ് 5
രാവണന്റെ പുറപ്പാട് ഇതിപലവുമക തളിരിലോര്‍ത്ത കപിവര നിത്തിരി നേരമിരിക്കും ദശാന്തരേ 270 അസുരകുലവര നിലയനത്തിന്‍ പുറത്തുനി ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി കിമിദമിതി സപദി കിസലയച നിലീനനാ യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍ വിബുധകുലരിപു ദശമുഖന് വരവെത്രയും വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍ അസുരസുര…
സുന്ദരകാണ്ഡം പേജ് 4
സീതാദര്‍ശനം ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ ലുല്ളംഘിതേബെ്ധൗ പവനാത്മജന്മനാ ജനക നരപതി വരമകള്‍ക്കും ദശാസ്യനും ചെമ്മേ വിറച്ചിതു വാമഭാഗം തുലോം ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും ജാതനെന്നാകില്‍ വരും സുഖദുഃഖവും തദനു കപികുലപതി കടന്നിതു ലങ്കയില്‍ താനതി സൂക്ഷ്മശരീരനായ് രാത്രിയില്‍ ഉദിതരവികിരണരുചി…
സുന്ദരകാണ്ഡം പേജ് 3
ലങ്കാലക്ഷ്മീമോക്ഷം ഉടല് കടുകിനൊടു സമമിടത്തു കാല് മുമ്പില്‍ വ ച്ചുള്ളില്‍ കടപ്പാന് തുടങ്ങും ദശാന്തരേ കഥിനതരമലറിയൊരു രജനിചരി വേഷമായ് കാണായിതാശു ലങ്കാ ശ്രീയെയും തദാ ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ നേകനായ് ചോരനോ ചൊല്ളു നിന് വാഞ്ഛിതം 170 അസുരസുര നര…
സുന്ദരകാണ്ഡം പേജ് 7
സീതാഹനുമല്‍സംവാദം ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു മുറ്റവരായിട്ടൊരുത്തരുമില്ളമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍ കാകുത്സ്ഥനും കരുണാഹീനനെത്രയും മനസി മുഹുരിവ പലതുമോര്‍ത്തു സന്താപേന മന്ദമന്ദമെഴുനേറ്റു നിന്നാകുലാല്‍ തരളഹൃദയമൊടു ഭര്‍ത്താരമോര്‍ത്തോര്‍ത്തു താണു കിടന്നൊരു ശിംശപാ…
സുന്ദരകാണ്ഡം പേജ് 6
രാവണന്റെ ഇച്ഛാഭംഗം അനുസരണ മധുര രസവചന വിഭവങ്ങളാ ലാനന്ദരൂപിണിയോടു ചൊല്ളീടിനാന് ശൃണു സുമുഖി! തവ ചരണ നളിനദാസോസ്മ്യഹം ശോഭനശീലേ! പ്രസീദ പ്രസീദ മേ നിഖില ജഗദധിപമസുരേശമാലോക്യമാം നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാന്‍ ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം ത്വദ്ഗത മാനസനെന്നറികെന്നെ നീ ഭവതി…
സുന്ദരകാണ്ഡം പേജ് 8
ലങ്കാമര്‍ദ്ദനം ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 750 നിജഹൃദയചതുരതയൊടപരമൊരു കാര്യവും നീതിയോടേ ചെയ്തു പോമവനുത്തമന്‍ അതിനു മുഹുറഹമഖില നിശിചരകുലേശനെ യന്‍പോടു കണ്ടു പറഞ്ഞു പോയീടണം അതിനു പെരുവഴിയുമിതു…
കിഷ്കിന്ധാകാണ്ഡം പേജ് 36
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും ഉത്തമതാപസന്മാരുടെ വാക്യവും സത്യമല്ളാതെ വരികയിലെ്ളന്നുമേ ശ്രീരാമദേവകഥാമൃതമാഹാത്മ്യ മാരാലുമോര്‍ത്താലറിയാവതലേ്ളതും രാമനാമാമൃതത്തിന്നു സമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ നല്ളതു മേന്മേല് വരേണമേ നിങ്ങള്‍ക്കു കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ! നന്നായതിപ്രയത്നം ചെയ്കിലര്‍ണ്ണവ മിന്നുതന്നെ കടക്കായ്വരും നിര്‍ണ്ണയം ശ്രീരാമനാമസ്മൃതികൊണ്ടു സംസാര വാരാനിധിയെക്കടക്കുന്നിതേവരും രാമഭാര്യാലോകനാര്‍ത്ഥമായ് പോകുന്ന…
