Archives for മാസിക - Page 3

കവിതയില്‍ മുഴങ്ങിയ തിമിലയും ചെണ്ടയും

  ടി.ടി. പ്രഭാകരന്‍ കേരളത്തില്‍ അഞ്ചാറുമാസത്തിലധികം വേലപൂരങ്ങളുടെ അലെ്‌ളങ്കില്‍ ഉത്സവത്തിന്റെ കാലമാണ്. കേരളത്തെ സാമൂഹികമായും സാമ്പത്തികമായും ചലനാത്മകമാക്കുന്ന ഈ ഉത്സവമേളകളെ, അതിന്റെ അനവധിയനവധി സാംസ്‌കാരിക പ്രയോഗങ്ങളെ എന്തുകൊണ്ടാവാം എഴുത്തുകാര്‍ കാര്യമായി ശ്രദ്ധിക്കാത്തത്? സച്ചിദാനന്ദന്‍ കേരളത്തിന്റെ തനതെന്നു കരുതാവുന്ന തിമില, ചെണ്ട എന്നീ…
Continue Reading

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘കാറല്‍ മാര്‍ക്‌സിനെപ്പറ്റി’

സി.പി. ജോണ്‍ ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്‌സിനെക്കുറിച്ചുള്ള ആദ്യപുസ്തകമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച 'കാറല്‍ മാര്‍ക്‌സിനെപ്പറ്റി’. 1912 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍. കേരളത്തില്‍ രാഷ്ര്ടീയപ്പാര്‍ട്ടികള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വൈകിയാണ് രൂപംകൊണ്ടത്. 1885ല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാപിതമായി. 1920 ആകുമ്പോഴേക്കാണ്…
Continue Reading

നിറമില്‌ളാത്ത ഡാലിയ

  എന്‍. മെഹബൂബ് ഇടവഴികളിലൂടെ, പുതുമഴയുടെ ഗന്ധം പരത്തി പായുന്ന ഒഴുക്കുകള്‍... നഗരകൃത്രിമങ്ങളുടെ മീതേ പെയ്ത വെള്ളിവള്ളികള്‍ പതിനായിരങ്ങളെ ഗ്രാമ്യതയുടെ വര്‍ണ്ണങ്ങളിലേക്കു പടര്‍ത്തി. ഒരു മഴ ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ പൊട്ടും വളകളും ചില ഗന്ധങ്ങളും പഴയ ഓര്‍മ്മകള്‍ തരുന്നു.…
Continue Reading

ചില നേരങ്ങള്‍

ബിപിന്‍ ബാലചന്ദ്രന്‍ ചില നേരങ്ങളങ്ങനെയാണ്‍' വെറുതെ ആയിരിക്കല്‍- ഉണ്മ വെയില്‍ മൗനം ഇലപ്പാളികള്‍ക്കിടയിലൂടെ- യെത്തിനോക്കി ഹൃദയ സൂര്യനാകുന്ന പോലെ ചില നേരങ്ങളങ്ങനെയാണ് പെട്ടെന്നൊരു പറക്കല്‍- തിളക്കം നിശ്ശബ്ദ ശലഭങ്ങള്‍ സിരാപടലങ്ങള്‍ക്കിടയില്‍ മുട്ടയിട്ട് മരിച്ചു വീഴുന്ന പോലെ ചില നേരങ്ങളങ്ങനെയാണ് വെള്ളിനൂലുകളാല്‍ സ്വപ്നം…
Continue Reading

അറിയാത്തവള്‍ക്കൊരു ക്ഷണക്കത്ത്

എസ്.എന്‍. ഭട്ടതിരി പെണ്ണേ... നിന്‍ കണ്ണിലിന്ദ്രനീലങ്ങളുറഞ്ഞു പെരുകുന്നുവോ? നീ വരൂ... അതിലുറ്റുനോക്കിയലിയിച്ചലയാഴിയാക്കിടാന്‍ ക്ഷണിക്കുന്നു നിന്നെ ഞാന്‍...! അലിവിന്റെയാഴിയലിയുന്നതാണലയാഴി അതിലീ ജര്‍ജ്ജരജന്മക്കടകോലുകൊണ്ട് കടഞ്ഞെടുക്കാമമൃതകുംഭം. ദര്‍ഭവിരിച്ചതില്‍വച്ചു പൂജിച്ചു ദര്‍പ്പണമാകാം നമുക്കു പരസ്പരം. മുന്‍പിലുണ്ടിപ്പോള്‍ ഋഷ്യമൂകാചലം. വ്രതമെടുക്കാ,മിനി ക്രമാല്‍ കര്‍മ്മബന്ധങ്ങളെ പിന്നിടാനമൃതം ഭുജിക്കാം. ദുര്‍ജ്ജയരായി ഗമിക്കാമൊരാള്‍ക്കുമറ്റാ-…
Continue Reading

ഇരുത്തം

എ.വി. സന്തോഷ്‌കുമാര്‍ ഒരു കൂനമണ്ണിന്മേല്‍ ഒരു മരത്തിനായി ധ്യാനിച്ച് ഞാനടയിരുന്നു കരിയായിരുന്നു അത് ഒരു കല്‍ക്കരി തുണ്ട് കല്‍ക്കരി തുണ്ടില്‍ ഒരു കിളിക്കായി ധ്യാനിച്ച് ഞാനടയിരുന്നു വേരായിരുന്നു അത് വെട്ടിയമരത്തിന്റെ ആഴത്തിലോടിയ വേര് വേരിലിരുന്ന് ഒരിലയ്ക്കായി ധ്യാനിച്ച് ഞാനടയിരുന്നു കുളിരായത് ഇളംകാറ്റ്…
Continue Reading

അപരിചിത

ജെയിംസ് സണ്ണി എന്തേയെനിക്കു നീയിന്നും അപരിചിതയാകുന്നു വിശേഷങ്ങള്‍, സ്വകാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോഴും യൗവനത്തിന്റെ തീക്ഷ്ണതകളിലൂടെ ഇന്ദ്രിയങ്ങളിലുയരുന്ന ജ്വാലകളിലൂടെ നാമിരുവരും കടന്നുപോയപ്പോള്‍ ആത്മസ്പര്‍ശങ്ങളുടെ കൊടുങ്കാറ്റിലൊന്നിച്ചു പറന്നലഞ്ഞീടുമ്പോള്‍ തീരം കവിഞ്ഞിളകി മറിഞ്ഞൊഴുകീടും വൈകാരികതയുടെ പുഴയിലൂടൊഴുകുമ്പോള്‍ എന്തേ നീയപരിചിത. ഒടുവിലായൊരു കടുത്ത കടുത്ത സമസ്യയുടെ ഉത്തരം കിട്ടും…
Continue Reading

കട്ട് ത്രോട്ട്

ജി. അശോക് കുമാര്‍ കര്‍ത്താ 'ഈ കേസില്‍ തെളിയിക്കപെ്പടാനാവുന്ന കാരണങ്ങളൊന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്‌ള. കുറ്റവാളിയോ, ഒന്നിലധികം പേരുണ്ടെങ്കില്‍ കുറ്റവാളികളോ ആരെന്ന് നിശ്ചയിക്കുവാനും കഴിഞ്ഞില്‌ള. ലീജ പ്രമോദ് എന്ന ഇരുപത്തിയാറുകാരി ദാരുണമായി കൊല്‌ളപെ്പട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മാത്രം നിലനില്‍ക്കുന്നു. പ്രതികളും കുറ്റകൃത്യത്തിനുള്ള…
Continue Reading

മൂന്നു കവിതകള്‍

കാത്തു ലൂക്കോസ് കയ്പും മധുരവും ഒരു കുഞ്ഞുകള്ളത്തരം വഴിയരികില്‍ കളഞ്ഞുകിട്ടി വര്‍ണക്കടലാസില്‍ പൊതിഞ്ഞിരുന്നു, പൊതി തുറന്നപ്പോള്‍ ചാടിക്കയറിയത് എന്റെ നാവിന്‍തുമ്പിലേക്കായിരുന്നു. ഇപ്പോളെനിക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും...
Continue Reading

ദാഹം

പ്രിയ സായുജ് എനിക്ക് ദാഹിക്കുന്നു ചുണ്ടുകള്‍ വരളുന്നു തൊണ്ട ചുട്ടുപൊള്ളുന്നു അവസാന തുള്ളി ചോരയും ഊറ്റിക്കുടിച്ചെന്റെയുച്ചിയില്‍ സൂര്യന്‍ ഉഗ്രതാപം ചൊരിയുന്നു ഞാന്‍ കരഞ്ഞുനോക്കി കുറച്ചു കണ്ണീരെങ്കിലും കിട്ടിയിരുന്നെങ്കില്‍! ഞാന്‍ ആകാശത്തേക്കു നോക്കി വഴിതെറ്റിവന്ന മേഘങ്ങള്‍ ഒന്നുപോലും ഇല്ലെന്നോ? ഞാന്‍ ഭൂമിയിലേക്കു നോക്കി…
Continue Reading