Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 14
ആണ്ടുവട്ടത്തിലെ ഞായര്‍-4
രക്ഷാകര ചരിത്രം ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുവാം നാഥന്റെ പുണ്യജനനത്താല്‍ മര്‍ത്ത്യര്‍ക്കു നവ്യമാം ജീവനേകി പീഡ സഹിച്ചു ദയാമയന് ഞങ്ങള്‍…
ആണ്ടുവട്ടത്തിലെ ഞായര്‍-_5
പ്രപഞ്ചസൃഷ്ടി ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ഭൂലോക വസ്തുക്കള്‍ സൃഷ്ടിച്ചനന്തരം കാലഭേദങ്ങള്‍ ക്രമപ്പെടുത്തി സ്വീയമാം ഛായയില്‍ മര്‍ത്യനെ നിര്‍മ്മിച്ചു ഭൂതലം മര്ത്യനധീനമാക്കി…
പെന്തക്കൊസ്ത മഹോത്സവം (അമ്പതാം തിരുനാള്‍)
പെന്തക്കൊസ്ത തിരുനാള്‍ ദിനത്തിലെ ജാഗരപൂജയ്ക്കും ദിനപൂജയ്ക്കും ഉപയോഗിക്കാവുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന് വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. ഇന്നു നീ നല്കി നിന് പാവനാത്മാവിനെ പൂര്‍ണ്ണമാക്കാന്‍ പെസഹാ രഹസ്യം…
ആണ്ടുവട്ടത്തിലെ ഞായര്‍-1
പെസഹാരഹസ്യം ദൈവജനവും ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. ക്രിസ്തുനാഥന്റെ പെസഹാ രഹസ്യത്താല്‍ വിസ്മയമൊന്നു ഭവിച്ചു പാരില്‍ പാപമരണത്തില്‍ ആമഗ്നര് ഞങ്ങളെ ശാപമകറ്റി…
ആണ്ടുവട്ടത്തിലെ ഞായര്‍-_II
മാനവരക്ഷയുടെ ദിവ്യരഹസ്യം ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ പാപാന്ധകാരത്തിലാണ്ടുനാശം പൂണ്ടു താപാര്ത്തരായോരാം മാനവരെ വിണ്ണിന്റെ പാതയിലെന്നും നയിക്കുവാന്‍ കന്യയില്‍ നിന്നും ജനിച്ചു…
പെസഹാക്കാലം-_5
പുരോഹിതനും ബലിവസ്തുവുമായ ക്രിസ്തു പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല് പിതാവേ. സ്വീയമാം തന്മേനി ക്രൂശില്‍ ബലിയാക്കി പൂര്‍വ്വ ബലിതന്‍ കുറവു നീക്കി…
സ്വര്‍ഗ്ഗാരോഹണ തിരുനാള്‍-_I
സ്വര്‍ഗ്ഗാരോഹണ രഹസ്യം സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിലും തുടര്‍ന്ന് പെന്തക്കൊസ്താ തിരുനാളിനു മുമ്പുള്ള ഇടദിവസങ്ങളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. പാപമൃതികളെ തന്റെ…
സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍-_II
സ്വര്‍ഗ്ഗാരോഹണ രഹസ്യം സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിലും തുടര്‍ന്ന് പെന്തക്കൊസ്ത തിരുനാളിനു മുമ്പുള്ള ഇടദിവസങ്ങളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. നിത്യ പ്രതാപവാന്‍…
പെസഹാക്കാലം-_III
എന്നും ജീവിക്കുകയും നമുക്കുവേണ്ടി സദാ മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന ക്രിസ്തു പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്. ഞങ്ങള്‍തന്‍ പെസഹാ കുഞ്ഞാടാമേശുവേ യാഗമര്‍പ്പിക്കുമീ കാലം തന്നില്‍ അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും ന്യായവും യുക്തവുമാകുന്നല്ലോ. നിത്യമാത്മാര്പ്പണം ചെയ്തു നിന് നന്ദനന്‍ മദ്ധ്യസ്ഥനാകുന്നു നിന്റെ മുന്പില് അര്പ്പിതനായ്…
പെസഹാക്കാലം-_4
പെസഹാ രഹസ്യത്താല്‍ കൈവന്ന പ്രപഞ്ച പുനരുദ്ധാരണം പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്. ഞങ്ങള്‍ തന് പെസഹാ കുഞ്ഞാടാമേശുവേ യാഗമര്‍പ്പിക്കുമീ കാലം തന്നില്‍ അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും ന്യായവും യുക്തവുമാകുന്നല്ലോ. ക്രിസ്തുവിലൂടെ നവീനയുഗമൊന്നു പ്രത്യക്ഷമായി പുലരിപോലെ അത്യന്ത ദീര്‍ഘമാം പാപയുഗവും പോ- യസ്തമിച്ചു കൂരിരുട്ടിനൊപ്പം…