Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 16

തപസ്‌സുകാലം മൂന്നാം ഞായര്‍

സമരിയക്കാരി സ്ത്രീ സമരിയക്കാരിയെ സംബന്ധിച്ച സുവിശേഷം വായിക്കുമ്പോള്‍ സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. കൂപാന്തികത്തില്‍ സമരിയാസ്ത്രീയോട് ദാഹനീര്‍ ചോദിച്ച യേശുനാഥന്‍ വിശ്വാസപുണ്യമവളില്‍ നിറച്ചു- നല്ലാശ്വാസമേകാന്‍ കനിഞ്ഞുവല്ലോ.…
Continue Reading

കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍

 പ്രത്യക്ഷീകരണം കഴിഞ്ഞുവരുന്ന ഞായറാഴ്ച അഥവാ തിങ്കള്‍ ജനു.8/9 സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ    ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും    ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം       യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു      രക്ഷാകരവും ജഗല്‍പിതാവേ. താവക സൂനുവാമേശു യോര്‍ദ്ദാനിലെ പാവനതീര്‍ത്ഥത്തില്‍ സ്‌നാനമേല്‌ക്കേ…
Continue Reading

തപസ്സുകാലം:-I

തപസ്‌സുകാലത്തിന്റെ ആദ്ധ്യാത്മീകാര്‍ത്ഥം തപസ്‌സുകാല പൂജകളില്‍ വിശിഷ്യ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍, ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്തനാം പരിശുദ്ധ താതാ    ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും    ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം       യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു       രക്ഷാകരവും…
Continue Reading

തപസ്‌സുകാലം-_II

  ആദ്ധ്യാത്മിക തപസ്‌സ് തപസ്‌സുകാല പൂജകളില്‍ വിശിഷ്യാ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍ , ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധാ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. അന്നന്നു…
Continue Reading

പിറവി തിരുനാള്‍-III

                    മനുഷ്യാവതാരരഹസ്യത്തിലെ ദൈവ-മനുഷ്യ സമാഗമം  ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍, ദൈവികരഹസ്യത്തെുക്കുറിച്ചോ ദൈവികആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതി ഉള്ളപക്ഷം അത് ഉപയോഗിക്കുന്നു. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ…
Continue Reading

പ്രത്യക്ഷീകരണ തിരുനാള്‍

 ക്രിസ്തു ജനതകളുടെ പ്രകാശം  പ്രത്യക്ഷീകരണ മഹോത്‌സവങ്ങളിലും തുടര്‍ന്ന് ജ്ഞാനസ്‌നാന തിരുനാള്‍ വരെയുള്ള ദിവസങ്ങളിലും ചൊല്ലുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ    ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും    ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം       യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു       രക്ഷാകരവും…
Continue Reading

ആഗമനകാലം -II

ക്രിസ്തുവിന്റെ രണ്ട് ആഗമനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ ഡിസംബര്‍ 17 മുതല്‍ 24 വരെയുള്ള കാലികപൂജകളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത പൂജകളിലും ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ     ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും     ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം        യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു…
Continue Reading

പിറവി തിരുനാള്‍-II

മനുഷ്യാവതാരത്താല്‍ സംജാതമായ സാര്‍വ്വത്രിക പുനരുദ്ധാരണം  ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍, ദൈവികരഹസ്യത്തെക്കുറിച്ചോ ദൈവിക ആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതി ഉള്ള പക്ഷം അതുപയോഗിക്കുന്നു. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ…
Continue Reading

സ്‌തോത്രയാഗ പ്രാര്‍ത്ഥന

ആമുഖഗീതി പുരോഹിതന്‍ സ്‌തോത്രയാഗ പ്രാര്‍ത്ഥന ആരംഭിക്കുന്നു. കൈകള്‍ വിരിച്ചു പാടുന്നു. പുരോ : കര്‍ത്താവു നിങ്ങളോടുകൂടെ. ജനം :   അങ്ങയോടുംകൂടെ. കൈകള്‍ ഉയര്‍ത്തിക്കൊണ്ടു തുടരുന്നു. പുരോ : ഹൃദയം കര്‍ത്താവിങ്കലേക്കുയര്‍ത്തുവിന്‍. ജനം :   ഇതാ ഞങ്ങളുയര്‍ത്തിയിരിക്കുന്നു. കൈകള്‍ അതേ നിലയില്‍ വിരിച്ചുപിടിച്ചുകൊണ്ടു…
Continue Reading

സമാപന കര്‍മ്മം

പുരോഹിതന്‍ കൈകള്‍ വിരിച്ചുകൊണ്ട് പാടുന്നു. പുരോ :  കര്‍ത്താവു നിങ്ങളോടുകൂടെ. ജനം :    അങ്ങയോടും കൂടെ. അനന്തരം പുരോഹിതന്‍ ജനങ്ങളുടെ നേര്‍ക്ക് കൈ നീട്ടിപിടിച്ചുകൊണ്ട് പാടുന്നു. (കര്‍ത്താവിന്റെ പിറവിത്തിരുനാള്‍) പുരോ : ദൈവകുമാരന്റെ മര്‍ത്ത്യാവതാരത്താല്‍         പാപാന്ധകാരമകറ്റി മാറ്റി         പുത്രന്റെ…
Continue Reading