Archives for News - Page 32

Featured

അന്വേഷണാത്മക പത്രപ്രവര്‍ത്തനമില്ലെങ്കില്‍ വെ്ള്ളരിക്കാപ്പട്ടണമാകും

തിരുവനന്തപുരം: അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇല്ലാതെ വന്നാല്‍ വെള്ളരിക്കാപട്ടണങ്ങള്‍ഉണ്ടാകുമെന്ന് ഹിന്ദു നാഷനല്‍ സെക്യൂരിറ്റി എഡിറ്റര്‍ ജോസി ജോസഫ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്കുശേഷവും അഭിപ്രായസ്വാതന്ത്ര്യവും പത്രപ്രവര്‍ത്തനസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അന്തരീക്ഷമില്ലെന്നും അമേരിക്കയില്‍ ഭരണഘടന തന്നെ പത്രപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ ഇന്ത്യയില്‍ ആദ്യ ഭരണഘടനാ…
Continue Reading
Featured

തിരുവനന്തപുരത്ത് അക്ഷര വസന്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരം അക്ഷരങ്ങളുടെ വസന്തോത്സവത്തിന് തയ്യാറാവുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 150 എഴുത്തുകാര്‍ പങ്കെടുക്കും. വ്യത്യസ്ത വിഷയങ്ങളില്‍ സംവാദങ്ങള്‍, ഏകാംഗ അവതരണങ്ങള്‍, സംഗീതസായാഹ്നങ്ങള്‍ എന്നിവയുണ്ടാകും.ലോകസാഹിത്യവും ഇന്ത്യന്‍ സാഹിത്യവും…
Continue Reading

കീശസന്ദേശം

കീശസന്ദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ അടുത്തു പാതിരാ,വടച്ചു വാതില്‍ ഞാന്‍ കെടുത്തു റാന്തല്‍ പോയ്ക്കിടന്നു മെത്തയില്‍: പുകച്ചില്‍ വീണ്ടുമെന്‍ തലയ്ക്കു വായ്ക്കുന്നു: പകച്ചു നില്‍ക്കുന്നു ഭഗവതി സുപ്തി. 'വരുവൊരുവഴി മറന്നവള്‍പോലെന്മ യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ? തിരുവുരു തായയ്ക്കുരുകരുണതാന്‍; വരൂ വരൂ! ദേവീ! തരൂ…
Continue Reading