തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പട്ടികയാണിത്. ആദ്യത്തെ തിരുവിതാംകൂര്‍ ഭരണാധികാരി വീര മാര്‍ത്താണ്ഡയും (എഡി 731) അവസാനത്തെ ഭരണാധികാരി ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുമാണ്. റാണിമാര്‍ ഉള്‍പ്പെടെ 41 ഭരണാധികാരികള്‍ തിരുവിതാംകൂര്‍ വാണു.

 1. വീരമാര്‍ത്താണ്ഡവര്‍മ്മ AD 731
 2. അജ്ഞാത നാമ 802
 3. ഉദയ മാര്‍ത്താണ്ഡ വര്‍മ്മ 802-830
 4. വീരരാമമാര്‍ത്താണ്ഡവര്‍മ്മ 1335-1375
 5. ഇരവിവര്‍മ്മ 1375-1382
 6. കേരള വര്‍മ്മ 1382-1382
 7. ചേര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ 1382-1444
 8. വേണാട് മൂത്തരാജ 1444-1458
 9. വീരമാര്‍ത്താണ്ഡവര്‍മ്മ രണ്ട് 1458-1471
 10. ആദിത്യ വര്‍മ്മ 1471-1478
 11. ഇരവി വര്‍മ്മ 1478-1503
 12. മാര്‍ത്താണ്ഡവര്‍മ്മ 1503-1504
 13. വീര ഇരവിവര്‍മ്മ 1504-1528
 14. മാര്‍ത്താണ്ഡവര്‍മ്മ ഒന്ന് 1528-1537
 15. ഉദയ മാര്‍ത്താണ്ഡ വര്‍മ്മ രണ്ട് 1537-1560
 16. കേരള വര്‍മ്മ 1560-1563
 17. ആദിത്യ വര്‍മ്മ 1563-1567
 18. ഉദയ മാര്‍ത്താണ്ഡ വര്‍മ്മ മൂന്ന് 1567-1594
 19. വീര ഇരവി വര്‍മ്മ
  കുലശേഖര പെരുമാള്‍ 1594-1604
 20. വീര വര്‍മ്മ 1604-1606
 21. ഇരവി വര്‍മ്മ 1606-1619
 22. ഉണ്ണി കേരള വര്‍മ്മ 1619-1625
 23. ഇരവി വര്‍മ്മ 1625-1631
 24. ഉണ്ണി കേരള വര്‍മ്മ 1631-1661
 25. ആദിത്യ വര്‍മ്മ 1661-1677
 26. ഉമയമ്മ റാണി 1677-1684
 27. രവി വര്‍മ്മ 1684-1718
 28. ഉണ്ണി കേരള വര്‍മ്മ 1719-1724
 29. രാമ വര്‍മ്മ 1724-1729
 30. അനിഴം തിരുനാള്‍
  മാര്‍ത്താണ്ഡവര്‍മ്മ 1729-1758
 31. ധര്‍മ്മരാജാ 1758-1798
 32. അവിട്ടം തിരുനാള്‍ 1798-1799
 33. ഗൌരി ലക്ഷ്മിഭായി 1811-1815
 34. ഗൌരി പാര്‍വ്വതിഭായി 1815-1829
 35. സ്വാതി തിരുനാള്‍ രാമവര്‍മ്മ 1829-1846
 36. ഉത്രം തിരുനാള്‍ 1846-1860
 37. ആയില്യം തിരുനാള്‍ 1860-1880
 38. വിശാഖം തിരുനാള്‍ 1880-1885
 39. ശ്രീമൂലം തിരുനാള്‍ 1885-1924
 40. സേതു ലക്ഷ്മിഭായി 1924-1931
 41. ചിത്തിര തിരുനാള്‍
  ബാലരാമവര്‍മ്മ 1931-1991
  (1971-1991 റ്റൈറ്റുലാര്‍)