തിലകശ്രീ പുരസ്കാരം ഇന്ദ്രന്‍സിന് admin February 17, 2020 തിലകശ്രീ പുരസ്കാരം ഇന്ദ്രന്‍സിന്2020-02-17T12:17:08+05:30 Keralam, News, അവാര്‍ഡുകള്‍, കേരളം മുണ്ടക്കയം: മുണ്ടക്കയം കലാകേന്ദ്രം പൂവരശ് തിലകശ്രീ പുരസ്കാരം നടന് ഇന്ദ്രന്‍സിന്. പന്ന്യന്‍ രവീന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.