| 1958 | എന്‍. കൃഷ്ണപിള്ള | അഴിമുഖത്തേക്ക് |
| 1959 | തോപ്പില്‍ ഭാസി | മുടിയനായ പുത്രന് |
| 1960 | തോപ്പില്‍ ഭാസി | പുതിയ ആകാശം പുതിയ ഭൂമി |
| 1961 | എന്‍.പി. ചെല്ളപ്പന് നായര്‍ | ഇബിലീസുകളുടെ നാട്ടില്‍ |
| 1962 | സി.എന്‍. ശ്രീകണ്ഠന് നായര്‍ | കാഞ്ചനസീത |
| 1963 | എസ്.എല്‍. പുരം സദാനന്ദന് | കാക്കപെ്പാന്ന് |
| 1964 | ജി. ശങ്കരപ്പിള്ള | റയില്‍പ്പാളങ്ങള്‍ |
| 1965 | കെ.ടി. മുഹമ്മദ് | കാഫര്‍ |
| 1966 | എന്‍.എന്‍. പിള്ള | പ്രേതലോകം |
| 1967 | കൈനിക്കര പത്മനാഭപിള്ള | സ്വാതിതിരുനാള്‍ |
| 1968 | പി.കെ. വീരരാഘവന് നായര്‍ | പുലിവാല് |
| 1969 | പി. ഗംഗാധരന് നായര്‍ | യു.ഡി. ക്ളാര്‍ക്ക് |
| 1970 | കൈനിക്കര കുമാരപിള്ള | മാതൃകാമനുഷ്യന് |
| 1971 | പി.ആര്. ചന്ദ്രന് | അഹല്യ |
| 1972 | ഓംചേരി എന്‍.എന്‍. പിള്ള | പ്രളയം |
| 1973 | പി.വി. കുര്യാക്കോസ് | കുപ്പിക്കല്ളുകള് |
| 1974 | അസീസ് | ചാവേര്‍പ്പട |
| 1975 | കാവാലം നാരായണപ്പണിക്കര്‍ | നാടകചക്രം |
| 1976 | കെ.എസ്. നമ്പൂതിരി | സമസ്യ |
| 1977 | സുരാസു | വിശ്വരൂപം |
| 1978 | സി.എല്‍. ജോസ് | ജ്വലനം |
| 1979 | ടി.എന്‍. ഗോപിനാഥന് നായര്‍ | സാക്ഷി |
| 1980 | വൈക്കം ചന്ദ്രശേഖരന് നായര്‍ | ജാതൂഗൃഹം |
| 1981 | ടി.എം. അബ്രഹാം | പെരുന്തച്ചന് |
| 1982 | എം.ടി. വാസുദേവന്‍ നായര്‍ | ഗോപുരനടയില്‍ |
| 1983 | വയലാ വാസുദേവന്‍പിള്ള | അഗ്നി |
| 1984 | കടവൂര്‍ ജി. ചന്ദ്രന്‍പിള്ള | നികുംഭില |
| 1985 | ആര്. നരേന്ദ്രപ്രസാദ് | സൗപര്‍ണ്ണിക |
| 1986 | ടി.പി. സുകുമാരന്‍ | ദക്ഷിണായനം |
| 1987 | സി.പി. രാജശേഖരന് | മൂന്നു വയസ്സന്മാര് |
| 1988 | എന്‍. പ്രഭാകരന് | പുലിജന്മം |
| 1989 | പി. ബാലചന്ദ്രന് | പാവം ഉസ്മാന് |
| 1990 | പിരപ്പന്‍കോട് മുരളി | സ്വാതിതിരുനാള്‍ |
| 1991 | വാസു പ്രദീപ് | അഭിമതം |
| 1992 | പി.എം. ആന്റണി | മണ്ടേലയ്ക്കു സ്നേഹപൂര്‍വ്വം വിന്നി |
| 1993 | എ.എന്‍. ഗണേശ് | മൗനം നിമിത്തം |
| 1994 | പറവൂര്‍ ജോര്‍ജ്ജ് | നരഭോജികള്‍ |
| 1995 | മുല്ളനേഴി | സമതലം |
| 1996 | ജോയ് മാത്യു | മധ്യധരണ്യാഴി |
| 1997 | ഇബ്രാഹിം വേങ്ങര | രാജസഭ |
| 1998 | സച്ചിദാനന്ദന് | ഗാന്ധി |
| 1999 | എന്‍. ശശിധരന് | വാണിഭം |
| 2000 | കരിവെള്ളൂര്‍ മുരളി | ചെഗുവേര |
| 2001 | സതീഷ് കെ. സതീഷ് | പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും |
| 2002 | ശ്രീമൂലനഗരം മോഹന്‍ | അമരാവതി സബ്ട്രഷറി |
| 2003 | തുപേ്പട്ടന് | വന്നന്ത്യേ കാണാം |
| 2004 | ശ്രീജനാര്‍ദ്ദനന്‍ | വിരല്‍പ്പാട് |
| 2005 | ശ്രീജ. കെ.വി | ഓരോരോ കാലത്തിലും |
| 2006 | സി. ഗോപന് | സദൃശവാക്യങ്ങള്‍ |
| 2007 | ഫ്രാന്‍സിസ് ടി. മാവേലിക്കര | ദ്രാവിഡവൃത്തം |
| 2008 | ജയപ്രകാശ് കുളൂര്‍ | ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങള്‍ |
| 2009 | കെ.എം. രാഘവന് നമ്പ്യാര്‍ | സ്വാതന്ത്ര്യം തന്നെ ജീവിതം |
| 2010 | എ. ശാന്തകുമാര്‍ | മരം പെയ്യുന്നു |
Leave a Reply