കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഹാസ്യസാഹിത്യം
| 1992 | അക്ബര്‍ കക്കട്ടില്‍ | സ്കൂള്‍ ഡയറി |
| 1993 | ഒ.പി. ജോസഫ് | ജീവിതാഹ്ളാദത്തിന്റെ നിറനിലാവ് |
| 1994 | സി.പി. നായര്‍ | ഇരുകാലി മൂട്ടകള്‍ |
| 1995 | ചെമ്മനം ചാക്കോ | കിഞ്ചനവര്‍ത്തമാനം |
| 1996 | സുകുമാര്‍ | വായില്‍ വന്നത് കോതയ്ക്ക് പാട്ട് |
| 1998 | കെ. നാരായണന് നായര്‍ | നാനാവിധം |
| 1999 | പി. സുബ്ബയ്യാപിള്ള | അമ്പട ഞാനേ |
| 2000 | കൃഷ്ണ പൂജപ്പുര | കലികാലം |
| 2001 | കോഴിക്കോടന്‍ | പടച്ചോനിക്ക് സലാം |
| 2002 | ജിജി തോംസണ്‍ | നഥിങ് ഒഫീഷ്യല്‍ |
| 2003 | ജോസ് പനച്ചിപ്പുറം | സ്നേഹപൂര്‍വ്വം പനച്ചി |
| 2004 | പി.സി. സനല്‍കുമാര്‍ | കളക്ടര്‍ കഥയെഴുതുകയാണ് |
| 2005 | ശ്രീബാല കെ. മേനോന് | 19. കനാല്‍ റോഡ് |
| 2006 | നന്ദകിഷോര്‍ | വികടവാണി |

Leave a Reply