കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ജീവചരിത്രം / ആത്മകഥ
1992 | തിക്കോടിയന് | അരങ്ങ് കാണാത്ത നടന് |
1993 | അമര്‍ത്ത്യാനന്ദ | അര്‍ദ്ധവിരാമം |
1994 | കെ. കല്ള്യാണിക്കുട്ടിയമ്മ | പഥികയും വഴിയോരത്തെ മണിദീപങ്ങളും |
1995 | പുതുപ്പള്ളി രാഘവന് | വിപ്ളവസ്മരണകള് ഭാഗം1 |
1996 | എ.വി. അനില്‍കുമാര്‍ | ചരിത്രത്തിനൊപ്പം നടന്ന ആള് |
1997 | ടി. വേണുഗോപാല്‍ | രാജദ്രോഹിയായ രാജ്യസ്നേഹി |
1998 | ടി.എന്‍. ഗോപകുമാര്‍ | ശുചീന്ദ്രം രേഖകള്‍ |
1999 | ജോസഫ് ഇടമറുക് | കൊടുങ്കാറ്റുയര്‍ത്തിയ കാലം |
2000 | വി.ആര്. കൃഷ്ണനെഴുത്തച്ഛന്‍ | വി.ആര്. കൃഷ്ണനെഴുത്തച്ഛന്‍ ആത്മകഥ |
2001 | എ. രാധാകൃഷ്ണന് | എ.കെ. പിള്ള ആദര്‍ശങ്ങളുടെ രക്തസാക്ഷി |
2002 | നീലന് | അച്ഛന് |
2003 | വി. ബാബുസേനന്‍ | ബര്‍ട്രാന്റ് റസ്സല്‍ |
2004 | പ്രൊഫ. ഈച്ചരവാര്യര്‍ | ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ |
2005 | എല്‍.വി. ഹരികുമാര്‍ | പനമ്പിള്ളി ഗോവിന്ദമേനോന് ചരിത്രവഴിയിലെ ദീപശിഖ |
2006 | അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് | എന്റെ ജീവിതം |
2007 | പാര്‍വ്വതി പവനന് | പവനപര്‍വ്വം |
2008 | ഡോ.പി.കെ. വാര്യര്‍ | സ്മൃതിപര്‍വ്വം |
2009 | ടി.ജെ.എസ്. ജോര്‍ജ്ജ് | ഘോഷയാത്ര |
2010 | ഡോ. പി.കെ.അര്. വാര്യര്‍ | അനുഭവങ്ങള്‍ അനുഭാവങ്ങള്‍ |
Leave a Reply