ഭാഷാജാലം-1, ഒറ്റയാന് പദങ്ങള്‍ കണ്ടെത്തുക.
11
തന്വംഗി
കമ്രാംഗി
പൂവലാംഗി
അര്‍ദ്ധാംഗി
12
ഒറ്റപ്പാലം
മേല്‍പ്പാലം
നൂല്‍പ്പാലം
മരപ്പാലം
13
സാക്ഷ്യപത്രം
ആതപത്രം
ക്ഷണപത്രം
വര്‍ത്തമാനപ്പത്രം
14
പണയാധാരം
മൂലാധാരം
ഭാഗാധാരം
തീറാധാരം
15
പാപഭാരം
തുലാഭാരം
ജോലിഭാരം
ശോകഭാരം
16
പരീക്ഷിത്തു തമ്പുരാന്
ആറാം തമ്പുരാന്
ഒടേ തമ്പുരാന്
ഇളയ തമ്പുരാന്
17
അടതാളം
അവതാളം
കുംഭതാളം
മര്‍മതാളം
18
ദീപക്കാഴ്ച
ഓണക്കാഴ്ച
ദൂരക്കാഴ്ച
തീരക്കാഴ്ച
19
ആമുഖം
അഴിമുഖം
ശംഖുമുഖം
നദീമുഖം
20
സ്വര്‍ണമാല
മുത്തുമാല
രത്നമാല
നൂലാമാല