പരദേശികളായ സുബ്രഹ്മണ്യഭക്തര്‍. ആണ്ടികളുടെ കേന്ദ്രം പഴനിയാണ്. അവരെ ‘പഴനിയാണ്ടികള്‍’ എന്നുപറയും. പണ്ടാരങ്ങള്‍ എന്നും വിളിക്കും. പാലക്കാട് ഇവരെ കാണാം.