അടിയളവ്
പണ്ട് നിഴല്‍ അളന്നാണ് പകല്‍നേരത്ത് സമയമറിഞ്ഞിരുന്നത്. വെയിലത്ത്, നേരേ നിന്ന് തന്റെ നിഴലിന്റെ അറ്റം സ്പര്‍ശിക്കുന്ന സ്ഥലം വരെ കാലടികള്‍ വച്ച് അളക്കുകയും അതിന്റെ എണ്ണം നോക്കി സമയം കണക്കാക്കുന്നു. ഉച്ചയ്ക്ക് മുമ്പുള്ള നിഴലിനെ ‘അകത്തടി’യെന്നും ഉച്ചയ്ക്ക് ശേഷമുള്ള നിഴലിനെ ‘തിരിഞ്ഞടി’ എന്നും പറയും.
Leave a Reply