അമ്മായിശ്ലോകം admin October 14, 2017 അമ്മായിശ്ലോകം2018-07-03T00:07:07+05:30 സംസ്കാരമുദ്രകള്‍ No Commentതെറിശ്ലോകങ്ങള്ക്ക് അങ്ങനെ ഒരു പേരുണ്ട്. ‘അമ്മായിയമ്മേനെ കല്ലിന്മേല് വെച്ചിട്ട് മറ്റൊരു കല്ലോണ്ട് നാരായണാ….’ എന്ന് ഒരു നാടോടി ഗാനത്തില്‍ ഇതിന്റെ പ്രയോഗമുണ്ട്. ammayislokam, therislokam, അമ്മായിശ്ലോകം, തെറിശ്ലോകം
Leave a Reply