മുസ്‌ളീങ്ങളുടെയിടയില്‍ നിലവിലുള്ള കലാപ്രകടനം. അറബന എന്ന വാദ്യം ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ പേര്. അറബനമുട്ട് എന്നും പറയും.