പനകയറ്റ തൊഴിലാളികള്‍ അരിവാള്‍ മുതലായവ വയ്ക്കുന്ന കൂട്. ആവനാഴിപോലിരിക്കും.