ദുര്‍മരണത്തെുടര്‍ന്ന് സദ്ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍. ഇവര്‍ ആരുടെയെങ്കിലും ദേഹത്തുകയറിയാല്‍ ഇറങ്ങപ്പോകാന്‍ പാടാണെന്നാണ് വിശ്വാസം. ദുര്‍മന്ത്രവാദികള്‍ക്കേ പിന്നെ അതൊഴിപ്പിക്കാനാകൂ.