കോലം തുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു ദേവത. ദക്ഷിണകേരളത്തിലെ ഗണകന്‍മാരാണ് ഇതു കെട്ടുന്നത്.