ആഴ്ചയിലെ ഓരോ ദിവസവും എടുക്കുന്ന വ്രതം. ഓരോ ആഴ്ചയ്ക്കും ഓരോ ദേവന്‍മാരുണ്ട്. ഇവരുടെ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുന്നതാണ് ആ പേരിലുള്ള വ്രതം.

ഞായറാഴ്ച : ആദിത്യന്‍, സൂര്യന്‍

തിങ്കളാഴ്ച : പാര്‍വതി, പരമേശ്വരന്‍, സുബ്രഹ്മണ്യന്‍

ചൊവ്വാഴ്ച : കാളി, ദുര്‍ഗ്ഗ

ബുധനാഴ്ച : വിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍

വ്യാഴാഴ്ച : വിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍

വെള്ളിയാഴ്ച : ദേവി

ശനിയാഴ്ച : ശാസ്താവ്