പരേതരുടെ സങ്കല്പത്തിലുള്ള മൂര്‍ത്തികള്‍. കാണിക്കാരാണ് ചാവുകളെ ആരാധിക്കുന്നത്. ആനകൊന്ന മുത്തന്‍മാരെ ആനച്ചാവുകള്‍ എന്നുപറയും. ഇതുപോലെ കടുവച്ചാവ്, പാമ്പുചാവ് എന്നിങ്ങനെയുണ്ട്.