ചുവപ്പുനിറമുള്ള ചായം. ഒരു തരം ധാതുപദാര്‍ത്ഥം. ഔഷധമായും ഉപയോഗിക്കും. മിക്ക കലാപ്രകടനങ്ങള്‍ക്കും മുഖത്തുതേപ്പിന് ഉപയോഗിക്കുന്നത്.