പുലയരില്‍ ഒരു അവാന്തരവിഭാഗം. കാര്‍ഷികസംസ്‌കൃതിയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ചെറുമരുടെ ആഘോഷങ്ങള്‍ മിക്കതും കൊയ്ത്തിനു ശേഷമാണ്.