തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കോട്ടൂര്‍, അരുവിക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മേടമാസത്തിലെ ചിത്തിരനാളില്‍ ചിത്രഗുപ്തചരിതം വായിക്കുന്നു.