മുമ്പുണ്ടായിരുന്ന ഒരുതരം വാള്‍. അങ്കപ്പയറ്റിന് ചുരിക ഉപയോഗിച്ചിരുന്നു. ഒന്നരമുഴം നീളമുള്ള ഇരുമുനവാളാണ് ഇത്. വെട്ടിനും കുത്തിനും പ്രായോഗിക്കും. ഒപ്പം പരിചയുമെടുക്കും.