നാലുനാഴി ചേര്‍ന്ന ഒരളവ്. ധാന്യം അളക്കാന്‍ മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നതാണ് ‘ഇടങ്ങഴി’. ചിലേടത്ത് ‘ചങ്ങഴി’ എന്നുപറയും. സംസ്‌കൃതത്തില്‍ ‘പ്രസ്ഥം’ എന്നാണ് പറയുന്നത്.