പിതൃമുക്തിക്കുവേണ്ടി ചെയ്യുന്ന പുണ്യസ്‌നാനം. ദീപാവലിക്കും വാവിനും സമുദ്രസ്‌നാനം മുഖ്യമാണ്. ആ ചതുര്‍ദശിക്കുശേഷം വരുന്ന അമാവാസിയാണ് ‘കടലാറാട്ടുവാവ്’.