കനലാടി admin October 14, 2017 കനലാടി2018-07-04T19:29:20+05:30 സംസ്കാരമുദ്രകള്‍ No Comment ആദിവാസികളായ അടിയാന്മാരുടെയും മറ്റും നാട്ടുമൂപ്പനെ കനലാടി എന്നാണ് പറയുക. സമൂഹത്തില്‍ കനലാടിക്ക് മാന്യമായ പദവിയുണ്ട്. മാന്ത്രികബലികര്മാദികളൊക്കെ ഇവരാണ് നടത്തുക. കനലാടി
Leave a Reply