കാവല്‍മാടം. കൃഷിസ്ഥലങ്ങളില്‍ അതിന്റെ സംരക്ഷണത്തിനു വേണ്ടി കാവല്‍ നില്‍ക്കുവാന്‍ ചെറുകുടിലുകള്‍ പണിയാറുണ്ട്. തൂണുകള്‍ നാട്ടി, ഭൂമിയില്‍നിന്ന് അല്‍പം ഉയര്‍ത്തിയാണ് ‘മാടം’പണിതീര്‍ക്കുക.