മുസഌമുകള്‍ക്കു റംസാന്‍ മാസം വ്രതമാസമാണല്ലോ. അതു പോലെ മറ്റു വിഭാഗക്കാര്‍ക്കും വ്രതമാസങ്ങളാണ്. ആ മാസങ്ങളില്‍ ഒരു നേരം മാത്രം ചോറു ഭക്ഷിച്ച് വ്രതമെടുക്കുന്നവരുണ്ട്. ആ മാസത്തില്‍ പ്രാത:സ്‌നാനം ചെയ്യുന്നത് പുണ്യഫലമാണ്. കാര്‍ത്തിക മാസത്തില്‍ ചിലര്‍ വ്രതമെടുക്കും. മണ്ഡലകാലം വ്രതകാലമായി ഇന്ന് പലരും സ്വീകരിച്ചിരിക്കുന്നു.